ഇന്ത്യയ്ക്ക് ഗംഭീര വിജയം, പരന്പര

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യയ്ക്ക് ഗംഭീര വിജയം, പരന്പര

    വഡോദര: ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിനത്തില്* ഇന്ത്യയ്ക്ക് ഗംഭീര വിജയം. ഓപ്പണര്* ഗൗതം ഗംഭീര്*(126) നേടിയ തകര്*പ്പന്* സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് തകര്*പ്പന്* വിജയം നേടിക്കൊടുത്തത്. ന്യൂസിലാന്റിനെതിരെ ഗംഭീറിന്റെ തുടര്*ച്ചയായി രണ്ടാമത്തെയും കരിയറിലെ ഒന്*പതാമത്തെയും സെഞ്ചുറിയാണിത് ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ(3-0) സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി വിരാട് കൊഹ്*ലി(63) അര്*ധ സെഞ്ചുറി നേടി. 225 റണ്*സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 39.2 ഓവറില്* ഒരു വിക്കറ്റ് നഷ്ട്ത്തില്* ലക്ഷ്യം കണ്ടു.

    സ്കോര്* കാര്*ഡ്

    ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് ബാറ്റിങ് തിരഞ്ഞെടുത്ത കീവികള്*ക്ക് വന്* ബാറ്റിങ് തകര്*ച്ചയാണ് നേരിട്ടത്. മുന്*നിര ബാറ്റ്*സ്മാന്*മാരെല്ലാം ചെറു സ്*കോറുകള്*ക്ക് പുറത്തായപ്പോള്* വാലറ്റക്കാരാണ് ടീമിനെ വന്*തകര്*ച്ചയില്* നിന്നും രക്ഷപ്പെടുത്തിയത്. ഗപ്ടില്* (12), മക്കല്ലം(പൂജ്യം), വില്യംസണ്* (21), റോസ് ടെയ്*ലര്* (4), സ്*കോട്ട് സ്*റ്റൈറിസ് (22), ഡാനിയല്* വെറ്റോറി (3), ഹോപ്കിന്*സ് (3), കൈല്* മില്*സ് (9 പന്തില്* 15) എന്നിവരാണ് പുറത്തായ കിവീസ് ബാറ്റ്*സ്മാന്*മാര്*.

    ജയിംസ് ഫ്രാങ്കഌന്റെ ബാറ്റിങ് മികവില്* ന്യൂസിലന്*ഡ് പൊരുതാവുന്ന സ്*കോര്* നേടിക്കൊടുത്തത്. 106 റണ്*സെടുക്കുന്നതിനിടെ ഏഴു വിക്കറ്റ് നഷ്ടമായിടത്തുനിന്നായിരുന്നു കിവീസിന്റെ തിരിച്ചുവരവ്. വാലറ്റത്തെ കൂട്ടുപിടിച്ച് ബാറ്റു ചെയ്ത ജയിംസ് ഫ്രാങ്കഌനാണ് (72 നോട്ടൗട്ട്) മാന്യമായ സ്*കോറിലെത്തിച്ചത്. ഫ്രാങ്കളിനുമൊത്ത് എട്ടാം വിക്കറ്റില്* 94 റണ്*സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ നഥാന്* മക്കല്ലവും (43) കിവീസിനെ മാന്യമായ സ്*കോറിലെത്തിക്കുന്നതില്* നിര്*ണായക പങ്കുവഹിച്ചു.സഹീര്* ഖാന്*, അശ്വിന്*, യൂസഫ് പഠാന്* എന്നിവര്* രണ്ടും മുനാഫ് പട്ടേല്* ഒരു വിക്കറ്റും നേടി. സഹീര്* രണ്ടു വിക്കറ്റെടുത്തു.
    സ്*കോര്*: ന്യൂസിലന്*ഡ് 224/9
    ഇന്ത്യ: 229/1.





    Powered by WizardRSS | Best Membership Site Software
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    ayyo innu kali undayirunnennu arinjillaaa
    DONATE & SUPPORT US




    Comment

    • kkbilal
      • Apr 2010
      • 24

      #3
      Kildilan kali yaayirunnu..hope they keep this consistency!!

      Comment

      Working...
      X