മമ്മൂട്ടിയ്ക്ക് മൂന്നാം തവണയും ദേശീയ പുരസ്*ക്കാരം നേടിക്കൊടുത്ത ഡോക്ടര്* അംബേദ്കറിന് തമിഴ്*നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പാരിതോഷികം.ചിത്രം നിര്*മ്മിച്ച നാഷണല്* പിലിം ഡവലപ്പ്*മെന്റ് കോര്*പ്പറേഷന് (എന്*എഫ്ഡിസി)പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് കരുണാനിധി സന്തോഷം പ്രകടിപ്പിച്ചത്.
ഷൂട്ടിങ് പൂര്*ത്തിയായിട്ടും പല കാരണങ്ങളാല്* സിനിമയുടെ റിലീസ് പലവട്ടം തടയപ്പെട്ടിരുന്നു. ഇപ്പോള്* എട്ട് വര്*ഷത്തിന് ശേഷം സിനിമയുടെ തമിഴ് പതിപ്പ് സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതില്* സന്തോഷം പ്രകടിപ്പിച്ചാണ് സര്*ക്കാര്* ഈ പാരിതോഷികം നല്*കിയത്.
ഇന്ത്യന്* ദളിത് ജനതയുടെ അംബേദ്കറുടെ ജീവിതം വെള്ളിത്തിരയില്* അവതരിപ്പിയ്ക്കാനുള്ള നിയോഗം മലയാള നടനായ മമ്മൂട്ടിയ്ക്കാണ് ലഭിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് മമ്മൂട്ടി അംബേദ്കറിനെ കരുതുന്നത്.
Powered by WizardRSS | Best Membership Site Software

Comment