ന്യൂയോര്*ക്ക്: വിഖ്യാതമായ 'ദി ഗോഡ്ഫാദര്*' എന്ന ഹോളിവുഡ് സിനിമയിലെ വീട് 30ലക്ഷം അമേരിക്കന്* ഡോളറിന് (134,490,000.00രൂപ)വിറ്റു. ന്യൂയോര്*ക്കിലെ സ്റ്റാറ്റന്* ഐലന്*ഡില്* 24,000 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. എട്ട് കിടപ്പുമുറികളുള്ള വീട്ടില്* നീന്തല്* കുളം, ഒരേ സമയം നാലു കാറുകള്* പാര്*ക്ക് ചെയ്യാനുള്ളത്ര സ്ഥലം എന്നിവയുമുണ്ട്. വീടിന്റെ ഏറ്റവും താഴത്തെ നിലയില്* ഒരു ബാറും ഉണ്ട്.
ഉടമസ്ഥന്* കഴിഞ്ഞ മാസം മരിച്ചതിനെ തുടര്*ന്ന് അന്നു മുതല്* വില്പനയ്ക്കായി വച്ചിരിക്കുകയായിരുന്നു ഈ വീട്. 1972ല്* ഇറങ്ങിയ ഹോളിവുഡ് സിനിമകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു ഈ വീട്.
Powered by WizardRSS | Best Membership Site Software