എറണാകുളം: ലോട്ടറി വിഷയത്തില്* സിപിഎമ്മിന് തലവേദനയുണ്ടാക്കുന്ന തരത്തില്* നിലപാടെടുക്കുയും പരസ്യപ്രസ്താവനകള്* നടത്തുകയും ചെയ്യുകയാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*.എന്നാല്* ഈ അവസരത്തിലും തങ്ങള്*ക്കിടയില്* പ്രശ്*നമൊന്നുമില്ലെന്ന് പറയുകയാണ് പാര്*ട്ടി സെക്രട്ടറി പിണറായി വിജയന്*.
ഞാനും വിഎസും തമ്മില്* ഒരു പ്രശ്*നവുമില്ല, ഞങ്ങള്* ഒറ്റക്കെട്ടാണ്. ബാക്കിയുള്ള വാര്*ത്തകളെല്ലാം മാധ്യമസൃഷ്ടിമാത്രമാണ്- അങ്കമാലിയില്* നടന്ന ഒരു ചടങ്ങില്* പിണറായി പറഞ്ഞു.
അന്യ സംസ്ഥാന ലോട്ടറികളുടെ പ്രവര്*ത്തനത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കുന്ന കാര്യം പാര്*ട്ടിയില്* ചര്*ച്ച ചെയ്തിട്ടില്ലെന്നാണ് ഞാന്* കഴിഞ്ഞ ദിവസം പറഞ്ഞത്. സി ബി ഐ അന്വേഷിക്കണമെന്നുള്ളത് മന്ത്രിസഭയുടെ തീരുമാനമാണെന്നാണ് വി എസ് പറഞ്ഞത്.
ഇത് രണ്ടും എങ്ങനെ വിരുദ്ധാഭിപ്രായമാകും? ഞങ്ങള്* പറഞ്ഞത് ഒരേ കാര്യമാണ്. ഇതില്* വൈരുദ്ധ്യമുണ്ടെന്നുള്ളതൊക്കെ മാധ്യമസൃഷ്ടിയാണ്- വിജയന്* വ്യക്തമാക്കി.
ഒരു ഇടവേളയ്ക്ക് ശേഷം പിണറായിയും വി എസും വീണ്ടും പരസ്യമായ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നുള്ള സൂചനകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്* ഇരുവരും നടത്തിയ പ്രസ്താവനകളില്* നിന്ന് ലഭിച്ചത്.
ലോട്ടറി വിഷയത്തില്* സി ബി ഐ അന്വേഷണം നടത്തണമെന്ന വി എസിന്റെ ആവശ്യത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പാര്*ട്ടിയോട് ആലോചിച്ചാലല്ലേ തനിക്കറിയാനാകൂ എന്നുമാണ് പിണറായി വിജയന്* പറഞ്ഞത്.
എന്നാല്* ഇക്കാര്യം പാര്*ട്ടിയോട് ആലോചിക്കേണ്ടതില്ലെന്നും സര്*ക്കാര്* തീരുമാനിച്ചു കഴിഞ്ഞെന്നുമാണ് വി എസ് പറഞ്ഞത്. എന്തായാലും വാഗ്വാദങ്ങള്* രൂക്ഷമായി പഴയ വിഭാഗീയത സടകുടഞ്ഞെഴുന്നേല്*ക്കുന്നതിന് മുമ്പ് പിണറായി സംയമനത്തിന്റെ പാത തിരഞ്ഞെടുത്തിരിക്കുകയാണ്.
Powered by WizardRSS | Best Membership Site Software