കൊച്ചി: എന്*ഡോസള്*ഫാന്* പഠനസംഘത്തിന്റെ അധ്യക്ഷനായി സി.ഡി. മായിയ്ക്ക് ചുമതല നല്*കുന്ന കാര്യം പ്രധാനമന്ത്രി മന്*മോഹന്* സിങിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി കെ.വി. തോമസ്.എന്*ഡോസള്*ഫാന്* നിരോധിക്കുന്ന കാര്യത്തിലും വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൊച്ചിയില്* പറഞ്ഞു.ഓര്*ഗാനിക് ഫാമിങ്ങാണ് വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്*ഡോസള്*ഫാന്* ജനങ്ങളിലുണ്ടാക്കുന്ന ദുരിതം പഠിക്കാനായി കേന്ദ്രകൃഷി മന്ത്രാലയം നിയോഗിച്ച സമിതിയുടെ അധ്യക്ഷനായി നേരത്തെ എന്*ഡോസള്*ഫാന്* അനുകൂലമായി നിലപാടെടുത്ത അഗ്രികള്*ച്ചറള്* സയന്റിസ്റ്റ്*സ് റിക്രൂട്ട്*മെന്റ് ബോര്*ഡ് (എ.എസ്.ആര്*.ബി) ചെയര്*മാന്* സി.ഡി. മായിയെ സര്*ക്കാര്* ചുമതലപ്പെടുത്തിയിരുന്നു.
ഇക്കാര്യം വിവാദമായതോടെ അധ്യക്ഷപദവി സ്വീകരിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും തിരക്കുകള്* മൂലമാണിതെന്നും മായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
Powered by WizardRSS | Best Membership Site Software