എന്തിനും ഏതിനും അറസ്റ്റ് പാടില്ല: കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്തിനും ഏതിനും അറസ്റ്റ് പാടില്ല: കോടതി

    ദില്ലി: എന്തിനും ഏതിനും ആളുകളെ അറസ്റ്റുചെയ്യുന്ന പൊലീസ് നടപടിയ്ക്ക് സുപ്രീം കോടതിയുടെ വിമര്*ശനം. കേസന്വേഷണത്തിനിടെ അത്യാവശ്യസന്ദര്*ഭങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റുചെയ്യാന്* പാടില്ലെന്ന് സുപ്രീം കോടതി നിര്*ദേശിച്ചു.

    പൗരന്മാരുടെ മൗലികാവകാശങ്ങളില്* പെടുന്ന 'വ്യക്തിയുടെ സ്വാതന്ത്ര്യ'ത്തിന്മേലുള്ള കടന്നുകയറ്റമാണ് ധൃതിപിടിച്ചുള്ള അറസ്റ്റ് എന്ന് കോടതി നിരീക്ഷിച്ചു.

    കേസിന്റെ സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചശേഷം അവസാന നടപടിയെന്ന നിലയിലായിരിക്കണം ഒരാളെ അറസ്റ്റുചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.

    ജസ്റ്റീസുമാരായ ദാല്*വീര്* ഭണ്ഡാരി, കെ.എസ്. രാധാകൃഷ്ണന്* എന്നിവരടങ്ങിയ ബഞ്ചാണ് ഒരു മുന്*കൂര്* ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഈ നിര്*ദേശം നല്*കിയത്.





    Powered by WizardRSS | Best Membership Site Software
Working...
X