മദ്യം നിരോധിച്ചിട്ട് മാത്രം കാര്യമില്ല: പിണറായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മദ്യം നിരോധിച്ചിട്ട് മാത്രം കാര്യമില്ല: പിണറായി

    കൊച്ചി: ഡിവൈഎഫ്*ഐക്കാരില്* മദ്യപരുണ്ടെങ്കില്* അവരെ ശ്രദ്ധിക്കണമെന്നും അതില്*നിന്ന് അവരെ പിന്തിരിപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. മദ്യാസക്തിക്കും സാമൂഹിക ജീര്*ണതയ്ക്കുമെതിരെ ഡിവൈഎഫ്*ഐ, എസ്എഫ്*ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്* എന്നീ സംഘടനകള്* ചേര്*ന്ന് നടത്തിയ ജനകീയ കണ്*വെന്*ഷന്* ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മദ്യപാനം വിപത്താണെങ്കില്* അത് ആകെയങ്ങ് നിരോധിച്ചുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. നിരോധനം കൊണ്ട് ആപത്ത് ഒഴിവാകില്ല. കള്ളവാറ്റ് കൂടും. മറ്റ് മാര്*ഗങ്ങളിലൂടെ മോശം സാധനങ്ങള്* എത്തും. മദ്യംവിറ്റ കാശുകൊണ്ട് പ്രവര്*ത്തിക്കുന്ന സര്*ക്കാരല്ല ഇത്. മദ്യപാനത്തിലൂടെ രോഗം ബാധിച്ചവര്*ക്ക് ചികിത്സ നല്*കാന്* സര്*ക്കാര്* ചെലവഴിക്കുന്ന കാശ് മദ്യം വിറ്റുകിട്ടുന്നില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്* പറഞ്ഞു.

    മദ്യത്തിനെതിരെയുള്ള സന്ദേശം വീടുകളില്* എത്തിക്കാന്* കഴിയണം. രക്ഷിതാക്കളാണ് അതിന് മുന്*കൈ എടുക്കേണ്ടത്. മദ്യത്തിനെതിരെയുള്ള കാമ്പയിനില്* സിപിഎമ്മില്* അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചിലര്* പറയുന്നത് വെറുതെയാണ്.

    ചെത്ത് തൊഴിലാളികള്*ക്ക് എതിര്*പ്പുണ്ടെന്നാണ് പറയുന്നത്. പരമ്പരാഗത തൊഴില്* എന്ന നിലയില്* ചെത്തിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. മദ്യനിരോധനം നടപ്പായിരുന്ന കാലത്തും കേരളത്തില്* ചെത്ത് അനുവദിച്ചിരുന്നു.

    ഔഷധഗുണമുള്ള ചക്കര ഉണ്ടാക്കുന്നത് കള്ളില്* നിന്നാണ്. അതുകൊണ്ട് ചെത്ത് തൊഴിലാളികള്*ക്ക് ആശങ്കയൊന്നുമുണ്ടാവില്ല. സമൂഹനന്മക്കായി നിലപാട് സ്വീകരിക്കുമ്പോള്* ഏതെങ്കിലും കൂട്ടര്* എതിരുനില്*ക്കുമെന്ന് ശങ്കിക്കേണ്ടതില്ല-പിണറായി പറഞ്ഞു.

    മദ്യാസക്തിക്കെതിരെയുള്ള പ്രവര്*ത്തനങ്ങളില്* കക്ഷിരാഷ്ട്രീയം മറന്നുള്ള പ്രവര്*ത്തനം വേണമെന്നും മറ്റ് സംഘടനകളും ഈ രംഗത്തേക്ക് വരണമെന്നും പിണറായി അഭിപ്രായപ്പെട്ടു.





    Powered by WizardRSS | Best Membership Site Software
Working...
X