ബാംഗ്ലൂര്* സ്വദേശിനി നിക്കോള്* ഫാരിയ മിസ് എര്*ത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാംഗ്ലൂര്* സ്വദേശിനി നിക്കോള്* ഫാരിയ മിസ് എര്*ത്ത്

    വിന്*പേള്* ലാന്*ഡ്(വിയറ്റ്*നാം): മിസ് എര്*ത്ത് മത്സരത്തില്* ഇന്ത്യക്കാരി നിക്കോള്* ഫാരിയ കിരീടം ചൂടി. ബാംഗ്ലൂര്* സ്വദേശിനിയായ നിക്കോള്* ഫൈനലില്* മത്സരിച്ച ഏഴുപേരെ പിന്നിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. മിസ് പ്യൂര്*ട്ടോറിക്കോ ഫസ്റ്റ് റണ്ണറപ്പും മിസ് ഇക്വഡോര്* സെക്കന്*ഡ് റണ്ണറപ്പുമായി.

    ബാംഗ്ലൂര്* മൌണ്ട് കാര്*മല്* കോളജില്* അവസാന വര്*ഷ മനഃശാസ്ത്ര ബിരുദ വിദ്യാര്*ഥിനിയാണ് ഇരുപതുകാരിയായ നിക്കോള്*. പതിനഞ്ചാം വയസു മുതല്* മോഡലിങ് രംഗത്തു സജീവമാണ്.






    Powered by WizardRSS | Best Membership Site Software
Working...
X