ആനക്കാരന്* അവറാച്ചനായി ദിലീപ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആനക്കാരന്* അവറാച്ചനായി ദിലീപ്

    നടന്* ജയറാമായിരുന്നു മലയാള ചലച്ചിത്രത്തിലെ ആനക്കഥകളുടെ ആശാന്*, എന്നാല്* ഇപ്പോള്* ദിലീപാണ് ആനയുമായി കൂട്ടുകൂടുന്നത്. അതേ ദിലീപ് ആദ്യമായി ഒരു ആനക്കാരനായി അഭിനയിക്കുന്നു. മൈ നെയിം ഈസ് അവറാച്ചന്* എന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ആനക്കാരനായി വേഷമിടുന്നത്. ദിലീപിന്റെ ആനയ്ക്കും പ്രധാ*ന്യമുള്ള വേഷമാണ് ചിത്രത്തില്*.

    സിബി കെ തോമസ്- ഉദയ്കൃഷ്ണ കൂട്ടുകെട്ടിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ജോസ് തോമസ് ചിത്രം സംവിധാനം ചെയ്യും. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരു പോലെ ആകര്*ഷിക്കുന്നതായിരിക്കും ചിത്രമെന്നാണ് അണിയറക്കാര്* പറയുന്നത്.

    പി സുകുമാരന്*, ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരുടെ സഹോദരന്* മധു വാര്യര്* എന്നിവര്* ചേര്*ന്ന് കളര്* ഫാക്ടറിയുടെ ബാനറിലാണ് ചിത്രം നിര്*മ്മിക്കുന്നത്.

    2011ലെ ഓണത്തിനായിരിക്കും അവറാച്ചന്* പ്രദര്*ശനത്തിനെത്തുകയെന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റ് നടീനടന്മാരുടെ കാര്യത്തില്* ചര്*ച്ചകള്* പുരോഗമിക്കുകയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X