രതിനിര്*വ്വേദത്തി? ??്* അഭിനയിക്കുന്നത് ഭാഗ്യം:ശ്വേത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രതിനിര്*വ്വേദത്തി? ??്* അഭിനയിക്കുന്നത് ഭാഗ്യം:ശ്വേത

    ഇത് റീമേക്കുകളുടെ കാലമാണ്, നീലത്താമരമുതല്* ഇങ്ങോട്ട് പഴയകാല ക്ലാസിക് ചിത്രങ്ങളെല്ലാം റീമേക്കിലൂടെ തിരിച്ചെത്തുകയാണ്. പ്രമുഖ ചലച്ചിത്രകാരന്മാരുടെ പല ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതില്* പ്രേക്ഷകര്* ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് രതിനിര്*വ്വേദം. ടികെ രാജീവ് കുമാറാണ് നടി ശ്വേത മേനോനെ നായികയാക്കി രതിനിര്*വേദം പുനരാവിഷ്*കരിക്കുന്നത്.

    ജയഭാരതി അനശ്വരമാക്കിയ രതി എന്ന കഥാപാത്രത്തെതായണ് ശ്വേത അവതരിപ്പിക്കുന്നത്. താന്* ഈ കഥാപാത്രത്തെ എല്ലാ പൂര്*ണതയോടും കൂടി അവതരിപ്പിക്കുമെന്ന് ശ്വേത പ്രേക്ഷകര്*ക്ക് ഉറപ്പു നല്*കുന്നു.

    രതിനിര്*വ്വേദത്തിലെ രതി എന്ന കഥാപാത്രം അനശ്വരമാണെന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കാന്* കിട്ടിയ അവസരം ഭാഗമാണെന്നും നടി പറയുന്നു.

    തീര്*ച്ചയായും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് രതി. ഒന്നാമത് ഈ ചിത്രം കാണാത്ത പ്രേക്ഷകര്* കുറയും. മറ്റൊന്ന് പ്രണയത്തിന്റെ വേറിട്ട അവസ്ഥകളിലൂടെയാണ് രതിയെന്ന കഥാപാത്രത്തിന്റെ സഞ്ചാരം.

    എന്നെക്കാള്* പ്രായം കുറഞ്ഞയാളാണ് എന്റെ പ്രണയനായകന്* . അതുകൊണ്ടുതന്നെ അഭിനയത്തില്* ശ്രദ്ധിക്കാന്* വളരെയധികം കാര്യങ്ങളുണ്ട- ശ്വേത പറഞ്ഞു.എന്തായാലും ശ്വേത രതിയായെത്തുന്നത് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്* .





    Powered by WizardRSS | Best Membership Site Software
Working...
X