അഞ്ചുവര്*ഷത്തിനുശേഷം കമലഹാസനും മാധവനും ഒന്നിക്കുന്ന മന്മഥന്* അമ്പ് ഡിസംബര്* മൂന്നാം വാരത്തില്* പ്രദര്*ശനത്തിനെത്തും. കപ്പലിലും വിദേശത്തുമായി ചിത്രീകരിച്ച ബിഗ് ബജറ്റ് സിനിമ തീര്*ത്തും വ്യത്യസ്തമാണെന്ന് നടന്* കമല്*ഹാസന്* പറഞ്ഞു. ഭൂരിഭാഗം രംഗങ്ങളും കപ്പലില്* ചിത്രീകരിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്* എന്നിവ കമലഹാസന്*േറതാണ്.
കപ്പലില്* വെച്ച് ആഴ്ചകളോളം ചെലവിട്ട് നിര്*മിച്ച ചിത്രത്തിന്റെ പൂര്*ണതയ്ക്ക് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. കപ്പലില്* ജീവനക്കാരും സാങ്കേതികവിദഗ്ധരുമായി മാത്രം 150 പേരോളമുണ്ടായിരുന്നു. കപ്പലില്*വെച്ച് നടക്കുന്ന കഥയായതിനാലാണ് ഭൂരിഭാഗം രംഗങ്ങളും കപ്പലില്* വെച്ച് ചിത്രീകരിച്ചത്-കമലഹാസന്* പറഞ്ഞു.
തമിഴിനുപുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യുന്നുണ്ട്. ഡിസംബര്* പത്തിന് സെന്*സറിങ് കഴിഞ്ഞതിനുശേഷം സിനിമ റിലീസ് ചെയ്യുന്ന തീയതി അന്തിമമായി പ്രഖ്യാപിക്കും. ഡിസംബര്* പതിനേഴിന് റിലീസ് ചെയ്യാന്* കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമലഹാസന്* പറഞ്ഞു.
സിനിമയില്* നാലു ഗാനങ്ങളും ഒരു കവിതയുമാണുള്ളത്. ഇതില്* മൂന്നു ഗാനങ്ങളും ഒരു കവിതയും കമലഹാസനാണ് എഴുതിയത്. രണ്ടു ഗാനങ്ങളും കവിതയും പാടിയതും കമലഹാസന്*തന്നെയാണ്.
മാധവന്* (മദനന്*), തൃഷയെ (അംബുജം) സ്*നേഹിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അംബുജം മാധവനെ യഥാര്*ഥത്തില്* സ്*നേഹിക്കുന്നുണ്ടോയെന്ന് അറിയാനായി മാധവന്*തന്നെ നിയോഗിക്കുന്ന സ്വകാര്യ ഡിറ്റക്ടീവാണ് കമലഹാസന്*.
ഉദയനിധി സ്റ്റാലിന്* റെഡ് ജയന്റ് മൂവീസിന്റെ ബാനറില്* നിര്*മിച്ച ചിത്രത്തിന്റെ സംവിധാനം കെ.എസ്. രവികുമാറാണ്. തൃഷ, സംഗീത എന്നിവരും മലയാളി ചലച്ചിത്രതാരങ്ങളായ മഞ്ജു പിള്ള, കുഞ്ചന്* എന്നിവരും അഭിനയിക്കുന്നുണ്ട്. കേരളത്തില്* സിനിമയുടെ വിതരണം ഗോകുലം മൂവീസാണ്.
Powered by WizardRSS | Best Membership Site Software