ആര്*എസ്എസ് പ്രവര്*ത്തകന്റെ വധം: 2 പേര്* പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആര്*എസ്എസ് പ്രവര്*ത്തകന്റെ വധം: 2 പേര്* പിടിയില്*

    പാലക്കാട്: പുതുശ്ശേരിക്കുസമീപം സ്വകാര്യബസ് തടഞ്ഞുനിര്*ത്തി ആര്*എസ്എസ് പ്രവര്*ത്തകനെ വെട്ടിക്കൊന്ന കേസില്* രണ്ടുപേര്* പിടിയിലായി. പുതുശേരി സ്വദേശി രതീഷ്, നീലിക്കാട് സ്വദേശി സതീഷ് എന്നിവരാണ് ശനിയാഴ്ചപുലര്*ച്ചെ പിടിയിലായത്.

    എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് വരുമ്പോഴാണ് ബസ് സ്റ്റാന്*ഡില്*വെച്ച് പൊലീസ് സംഘം ഇവരെ അറസ്റ്റുചെയ്തത്.

    ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പുതുശ്ശേരിയില്* സ്വകാര്യ ബസ് തടഞ്ഞുനിര്*ത്തി ആര്*എസ്എസ് പ്രവര്*ത്തകനായ രതീഷിനെ വെട്ടിക്കൊന്നത്. ബസില്* കയറിയ അഞ്ചംഗസംഘം രതീഷിനെക്കൂടാതെ കൂടെയുണ്ടായിരുന്ന ആര്*എസ്എസ് ബിജെപി പ്രവര്*ത്തകരെയും ആക്രിച്ചിരുന്നു.

    സംഭവത്തെത്തുടര്*ന്ന് പാലക്കാട്ട് ഹിന്ദു ആക്യവേദി നടത്തിയ ഹര്*ത്താലിനിടെയും അക്രമസംഭവങ്ങള്* അരങ്ങേറുകയും 3 പേര്*ക്ക് വെട്ടേല്*ക്കുകയും ചെയ്തിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X