ദില്ലി: ആഭ്യന്തര വിമാനക്കമ്പനികള്‍* യാത്രാനിരക്കില്‍* 20 മുതല്‍* 25 വരെ ശതമാനം കുറവുവരുത്തി. വ്യോമയാനമന്ത്രാലയത്തിന്റെയും സിവില്‍* ഏവിയേഷന്‍* ഡയറക്ടറേറ്റ് ജനറലിന്റെയും കടുത്ത സമ്മര്‍*ദത്തെത്തുടര്*ന്നാണ് നിരക്കുവര്*ധന നേരിയ തോതിലെങ്കിലും കുറയ്ക്കാന്‍* വിമാനക്കമ്പനികള്‍* തയ്യാറായത്. കമ്പനികള്‍* യാത്രക്കൂലി ഈയിടെ കുത്തനെ കൂട്ടിയിരുന്നു. കഴിഞ്ഞവര്‍*ഷത്തെ ശരാശരി നിരക്കിലേക്ക് എത്തിയിട്ടില്ലെങ്കിലും ഇപ്പോഴത്തെ നിരക്ക് കുറയ്ക്കല്‍* യാത്രക്കാര്‍*ക്ക് ചെറിയ ആശ്വാസമാകും.
ദില്ലി-മുംബൈ മേഖലയില്‍* 5000 മുതല്‍* 20,000 വരെയും ദില്ലി-ചെന്നൈ, ദില്ലി-കൊല്*ക്കത്ത മേഖലയില്‍* 5000 രൂപ മുതല്‍* 15,000 വരെയുമാവും എക്കോണമി ക്ലാസിലെ ടിക്കറ്റ് നിരക്കെന്ന് വ്യോമയാന അധികൃതര്‍* അറിയിച്ചു.
അവധിക്കാലമായിട്ടില്ലെങ്കിലും രണ്ടാഴ്ചമുമ്പുതന്നെ ദില്ലി-മുംബൈ മേഖലയില്‍* അവസാന മിനിറ്റിലെ യാത്രക്കൂലി 17,000 രൂപയായി വിമാനക്കമ്പനികള്‍* ഉയര്*ത്തിയിരുന്നു. അതേസമയം, കഴിഞ്ഞവര്‍*ഷം ഇതേ സമയത്ത് ദില്ലി-മുംബൈ മേഖലയില്‍* കുറഞ്ഞ യാത്രക്കൂലി 3000 രൂപയായിരുന്നു. ദില്ലി-ചെന്നൈ, ദില്ലി-കൊല്*ക്കത്ത മേഖലയില്‍* ഇത് 4000 രൂപയുമായിരുന്നു.
പുതിയ സിവില്‍* ഏവിയേഷന്‍* ഡയറക്ടര്‍* ജനറല്‍* ഇ.കെ. ഭരത് ഭൂഷണും ഇപ്പോഴത്തെ വ്യോമയാന സെക്രട്ടറി എസ്എന്‍*എ സൈഭിയും രണ്ടാഴ്ചയായി വിമാനക്കമ്പനി പ്രതിനിധികളുമായി തിരക്കിട്ട ചര്*ച്ചകള്* നടത്തിവരുകയായിരുന്നു.
തോന്നിയപോലെ നിരക്കുവര്*ധിപ്പിക്കാന്* കമ്പനികളെ അനുവദിക്കില്ലെന്ന് വ്യോമമന്ത്രി പ്രഫുല്‍*പട്ടേലും വ്യക്തമാക്കിയിരുന്നു.
ഇന്‍*ഡിഗോ, സൈ്പസ് ജെറ്റ്, ഗോ എയര്‍* തുടങ്ങിയ ബജറ്റ് എയര്‍*ലൈന്‍*സ് കമ്പനികളുടെ പ്രതിനിധികളുമായി സിവില്‍* ഏവിയേഷന്‍* ഡയരക്ടറേറ്റ് ശനിയാഴ്ച ഔപചാരികചര്*ച്ചകള്* നടത്തി. ഉയര്*ന്ന യാത്രക്കൂലി ഈടാക്കുന്നതിനെക്കുറിച്ച് അവരില്‍* നിന്ന് വിശദീകരണവും തേടി. എയര്‍*ഇന്ത്യ, ജെറ്റ് എയര്‍*വെയ്*സ്, കിങ് ഫിഷര്‍* തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെ തിങ്കളാഴ്ച അധികൃതര്‍* കാണും.
Powered by WizardRSS | Best Membership Site Software