തിരുവനന്തപുരം: കൊച്ചി ഐപിഎല്* ടീമിന്റെ ഉടമസ്ഥാവകാശം ഒരു പ്രത്യേക വിഭാഗത്തിന് ഉറപ്പിച്ചുകൊടുക്കാന്* എംപി ശശി തരൂര്* ഇടപെട്ടിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. ലേലത്തില്* ഇടപെട്ടതിലൂടെ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്*കറിന് 70 കോടി രൂപ പ്രതിഫലമായി ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചി ഐപിഎല്* ടീം വിവാദവുമായി ബന്ധപ്പെട്ട യഥാര്*ഥ പ്രശ്*നം വിയര്*പ്പ് ഓഹരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരേ സിപിഎം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
2ജി സ്*പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ടു കോണ്*ഗ്രസ് പലതും മറയ്ക്കുന്നു. യുപിഎയിലെ ഘടകകക്ഷികള്*പോലും ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നിട്ടും കോണ്*ഗ്രസ് എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്- പിണറായി ചോദിച്ചു.
2ജി സ്*പെക്ട്രം അഴിമതിയിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം ടെലികോം കമ്പനികളില്* നിന്ന് ഈടാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Powered by WizardRSS | Best Membership Site Software