ബാംഗ്ലൂര്*: ബാംഗ്ലൂര്* സ്*ഫോടനക്കേസില്* പിഡിപി ചെയര്*മാന്* അബ്ദുള്* നാസര്* മദനിക്ക് എതിരെ മൊഴി നല്*കിയ സാക്ഷികളെ സ്വാധീനിക്കാന്* ശ്രമിച്ച കേസിലെ അന്വേഷണം മടിക്കേരി ക്രൈംബ്രാഞ്ചിന് വിട്ടു. സംഭവത്തില്* മലയാളി മാധ്യമ പ്രവര്*ത്തക കെകെ ഷാഹിനയുള്*പ്പെടെ അഞ്ചുപേര്*ക്കെതിരെയാണ് കര്*ണാടക പോലീസ് കേസെടുത്തത്.
ഇന്ത്യന്* ശിക്ഷാനിയമം 506ാം വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് കുടക് ജില്ലാ പോലീസ് സൂപ്രണ്ട് മഞ്ജുനാഥ് പറഞ്ഞു.
ലക്കേരി എസ്*റ്റേറ്റില്* ബാംഗ്ലൂര്* സ്*ഫോടനക്കേസില്* ഒന്നാം പ്രതിയായ തടിയന്റെവിട നസീര്* സംഘടിപ്പിച്ച തീവ്രവാദ ക്യാമ്പില്* മദനിയെ കണ്ടെന്ന് മജിസ്*ട്രേട്ടിന് മുന്നില്* മൊഴിനല്*കിയ റഫീഖിനെയും എസ്*റ്റേറ്റില്* നടന്ന തെളിവെടുപ്പില്* മദനിയെ തിരിച്ചറിഞ്ഞ യോഗാനന്ദയെയും സ്വാധീനിക്കാന്* ശ്രമിച്ചുവെന്നാണ് കേസ്.
കുടക് ജില്ലയിലെ സോമവാര്*പേട്ട് പോലീസ് സ്*റ്റേഷനില്* ക്രൈം നമ്പര്* 199/2010, സിദ്ധാപ്പൂര്* പോലീസ് സ്*റ്റേഷനില്* ക്രൈം നമ്പര്* 241/2010 എന്നിങ്ങനെ രണ്ട് കേസുകളാണ് രജിസ്റ്റര്* ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റിന്റെ മുന്* റിപ്പോര്*ട്ടര്* ആയിരുന്ന ഷാഹിന ഇപ്പോല്* ജോലിചെയ്യുന്ന തെഹല്*ക്ക മാസികയ്ക്കുവേണ്ടിയാണ് മദനികേസുമായി ബന്ധപ്പെട്ട കാര്യങ്ങള്* റിപ്പോര്*ട്ട് ചെയ്തത്.
ഈ റിപ്പോര്*ട്ട് തയ്യാറാക്കാനായി കുടകിലെത്തിയ ഷാഹിന സാക്ഷികളെ സ്വാധീനിക്കാന്* ശ്രമിച്ചുവെന്നാണ് കേസ്. മദനി കേസില്* പൊലീസ് സാക്ഷിപ്പട്ടികയില്* ചേര്*ത്തത് തങ്ങളറിയാതെയാണെന്ന് യോഗാനന്ദനും റഫീഖും പറഞ്ഞതായി തെഹല്*ക പ്രസിദ്ധീകരിച്ച ഷാഹിനയുടെ റിപ്പോര്*ട്ടില്* പറയുന്നുണ്ട്.
ഷാഹിനയ്*ക്കെതിരെ കേസെടുത്തതില്* പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ദില്ലിയില്* മാധ്യമപ്രവര്*ത്തകര്* പ്രതിഷേധ പ്രകടനം നടത്തിയിരുന്നു
Powered by WizardRSS | Best Membership Site Software