ദില്ലി: ആണ്*കുഞ്ഞ് ജനിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്*ക്കോസിയും ഭാര്യ കാര്*ലാ ബ്രൂണിയും ഫത്തേപുര്* സിക്രിയിലെ ദര്*ഗയില്* പ്രാര്*ഥനയ്*ക്കെത്തി. ഞായറാഴ്ച വൈകിട്ടാണ് ഇരുവരും ദര്*ഗയിലെത്തിയത്. പുരോഹിതനായ സദാ റയിസ് മിദാന്* ചിസ്തിയും പുത്രന്മാരും ചേര്*ന്നാണ് ഇരുവരെയും സ്വീകരിച്ചത്. ദര്*ഗ അധികൃതര്* നല്*കിയ തലപ്പാവ് ധരിച്ചാണ് സര്*ക്കോസി ഉള്ളിലേക്ക് പ്രവേശിച്ചത്. പിങ്ക് നിറമുള്ള ഷാളുപയോഗിച്ച് കാര്*ലയും തല മറച്ചിരുന്നു.
കുട്ടികളില്ലാതെ വിഷമിച്ച അക്ബര്* ചക്രവര്*ത്തി ഇവിടെ പ്രാര്*ഥന നടത്തിയതിനുശേഷമാണ് മൂന്ന് കുട്ടികളുടെ അച്ഛനായതെന്നാണ് വിശ്വാസം. ഇതിനു ശേഷമാണ് അവിടത്തെ പുരോഹിതനായ ശൈഖ് സലീം ചിസ്തിയുടെ സിദ്ധികള്* ലോകമറിഞ്ഞത്.
2008 ഫിബ്രവരിയില്* വിവാഹിതരായ സര്*ക്കോസി ദമ്പതിമാര്*ക്ക് ഇനിയും കുഞ്ഞ് പിറന്നിട്ടില്ല. എന്നാല്* ആദ്യ വിവാഹബന്ധത്തില്* സര്*ക്കോസിക്ക് മൂന്ന് മക്കളും കാര്*ലയ്ക്ക് ഒരു മകനുമുണ്ട്.
റോസാപ്പൂക്കള്* കൊണ്ട് നിര്*മിച്ച 'ചദാറാ'ണ് ദമ്പതിമാര്* ശൈഖ് സലീം ചിസ്തിയുടെ ശവകുടീരത്തില്* നേര്*ച്ചയായി സമര്*പ്പിച്ചത്. ഒരാണ്*കുട്ടി വേണമെന്ന് പ്രാര്*ഥിച്ച ഇരുവരും പുരോഹിതന്* ഊതിനല്*കിയ ചരടും കൈയില്* കെട്ടി.
ദര്*ഗയില്*നിന്ന് മടങ്ങുമ്പോഴും കാര്*ല തന്റെ ആഗ്രഹത്തെക്കുറിച്ചുതന്നെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നതെന്ന് റയീസ് മിയാന്* ചിസ്തി പറഞ്ഞു. ഒരു മണിക്കൂറോളം ദര്*ഗയില്* ചെലവഴിച്ചതിനുശേഷമാണ് ദമ്പതിമാര്* മടങ്ങിയത്.
കഴിഞ്ഞദിവസം ഇരുവരും താജ്മഹല്* സന്ദര്*ശിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഒരിക്കല്*കൂടി അവിടെയെത്തുമെന്ന് റിപ്പോര്*ട്ടുണ്ടായിരുന്നെങ്കിലും ഇരുവരും അമര്* വിലാസ് ഹോട്ടലിലെ മുറിയില്*ത്തന്നെ സമയം ചെലവഴിച്ചു. ഫ്രഞ്ച് പ്രസിഡന്റിനും ഭാര്യക്കും ദില്ലിയില്* പ്രധാനമന്ത്രി മന്*മോഹന്*സിങ് വിരുന്ന് നല്*കി. യുപിഎ അധ്യക്ഷ സോണിയാഗാന്ധി, ലോക്*സഭാ സ്പീക്കര്* മീരാകുമാര്* എന്നിവര്* ചടങ്ങില്* പങ്കെടുത്തിരുന്നു.
Powered by WizardRSS | Best Membership Site Software