പ്രണയിക്കാന്* അനുവദിയ്ക്കൂ:ഫിലി? ??്പീന്*സ്പ്രസിഡന്?? ?്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രണയിക്കാന്* അനുവദിയ്ക്കൂ:ഫിലി? ??്പീന്*സ്പ്രസിഡന്?? ?്

    മനില: എപ്പോഴും പ്രമുഖരുടെ വ്യക്തിജീവിതത്തിലേയ്ക്ക് ചുഴിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന കണ്ണുകളാണ് മാധ്യമങ്ങള്*ക്കുള്ളത്. അവര്* എത്ര രഹസ്യമായും സ്വകാര്യം മായും എന്ത് ചെയ്താലും ഏതെങ്കിലും ഒരു മാധ്യമം ഇത് വെളിച്ചത്ത് കൊണ്ടുവരും. പലപ്രമുഖര്*ക്കും മാധ്യമം പേടിസ്വപ്*നമാണ്. സെലിബ്രിട്ടികളാവട്ടെ എപ്പോഴും മാധ്യമങ്ങളെ വിമര്*ശിച്ചുകൊണ്ടിരിക്കും.

    ഇങ്ങനെ മാധ്യമങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഫിലിപ്പീന്*സ് പ്രസിഡന്റ് ബെനിഞ്ഞോ അക്വിനോ മൂന്നാമന്. മാധ്യമങ്ങളുടെ ക്ള്ളക്കണ്ണുകള്* കാരണം തനിയ്*ക്കൊന്ന് പ്രണയിക്കാന്* പോലും കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

    മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭ്യര്*ഥന ഇങ്ങനെയാണ് ഞാനൊന്ന് സ്വസ്ഥമായി പ്രേമിച്ചോട്ടെ. മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടം എന്റെ പ്രേമജീവിതം തകര്*ക്കുന്നു-

    ഒരു പെണ്*കുട്ടി ഒപ്പം വന്നാല്* പത്രങ്ങളിലും ടിവി ചാനലിലുമെല്ലാം ചിത്രങ്ങളും വാര്*ത്തയുമാണ്. ഇതുമൂലം ഇപ്പോള്* ആര്*ക്കും കൂടെ പോരാന്* താല്*പര്യമില്ല. അതിനാല്*, ഇത്തവണ ക്രിസ്മസ് കൂട്ടൊന്നുമില്ലാതെ ഒറ്റയ്ക്ക് ആഘോഷിക്കാനാണു തീരുമാനം. രാജ്യം മുഴുവന്* കണ്ണുമിഴിച്ചു നോക്കിനില്*ക്കുമ്പോള്* എങ്ങനെയാണൊന്നു പ്രേമിക്കുക- അവിവാഹിതനായ അക്വിനോ വിഷമത്തോടെ ചോദിക്കുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X