ന്യൂയോര്*ക്ക്: തന്നെ വധിക്കാനോ നാടുകടത്താനോ ശ്രമിച്ചാല്* ഹാക്കര്*മാരുടെ സഹായത്തോടെ തിരിച്ചടിക്കുമെന്നു വിക്കിലീക്*സ് സ്ഥാപകന്* ജൂലിയാന്* അസാഞ്ച്. 'പോയിസന്* പില്*' (വിഷ ഗുളിക) എന്ന് പേരിട്ടിട്ടുള്ള സുപ്രധാന രേഖകളുടെ ശേഖരം പുറത്തുവിടുമെന്നാണ് അസാഞ്ച് നല്*കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ രേഖകള്* ലോകമെമ്പാടുമുള്ള ഹാക്കര്*മാര്*ക്ക് കൈമാറിയിട്ടുണ്ടെന്നും അസാഞ്ച് പറഞ്ഞു. തനിയ്*ക്കെതിരെയോ വിക്കിലീക്*സിന്റെ വെബ്*സൈറ്റിനെതിരെയോ നീക്കമുണ്ടായാല്* പ്രതികരിയ്ക്കുമെന്നാണ് അസാഞ്ച പറയുന്നത്.
അസാഞ്ചിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച യുഎസ് പ്രതിരോധ വകുപ്പിന് പക്ഷേ പോയിസണ്* പില്ലില്* എന്തെല്ലാം രേഖകളുണ്ടെന്ന കാര്യത്തില്* യാതൊരു വ്യക്തതയുമില്ല.
Powered by WizardRSS | Best Membership Site Software