4പേരെ കഴുത്തറുത്തുകൊന്?? ? 14കാരന്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    4പേരെ കഴുത്തറുത്തുകൊന്?? ? 14കാരന്* അറസ്റ്റില്*

    മെക്*സിക്കോ സിറ്റി: നാല് പേരുടെ കഴുത്തറത്തു കൊന്ന കേസില്* 14കാരനെ മെക്*സിക്കോയിലെ കോടതി വിചാരണ ചെയ്യും. മെക്*സിക്കോയിലെ മയക്കുമരുന്ന് മാഫിയ സംഘത്തിലെ ഒരു 14 കാരനെയാണ് ജ്യുവനൈല്* കോടതി വിചാരണ ചെയ്യുക. എല്* പോഞ്ചിസ് എന്ന പേരില്* അറിയപ്പെടുന്ന കുട്ടിക്കൊലപാതകിയുടെ വീഡിയോ യുട്യൂബില്* പ്രസിദ്ധീകരിച്ചത് ഒരു മാസം മുമ്പ് വന്* വിവാദം ഉയര്*ത്തിയിരുന്നു.

    മെക്*സിക്കോ സിറ്റിക്ക് തെക്കുള്ള ഒരു വിമാനത്താവളത്തില്* നിന്ന് 19 വയസ്സുള്ള സഹോദരിയോടൊപ്പം വ്യാഴാഴ്ചയാണ് എല്* പോഞ്ചിസ് പിടിയിലായത്.

    ഇവര്* ടിജുവാനയിലെത്തി അവിടെ നിന്ന് സാന്* ഡിയാഗൊയിലെ രണ്ടാനമ്മയുടെ അടുത്തേക്ക് പോകുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.

    കുപ്രസിദ്ധമായ ബെല്*ട്രാന്* ലെവ്യാ ഗാംഗിന്റെ ഒരു ശാഖയ്ക്ക് വേണ്ടിയായിരുന്നു എഡ്ഗര്* എന്ന പോഞ്ചിസ് പ്രവര്*ത്തിച്ചിരുന്നത്. പോഞ്ചിസ് തന്റെ പന്ത്രണ്ടാം വയസ്സില്* തന്നെ കൊലപാതകങ്ങളില്* പങ്കാളിയായിരുന്നു.

    താന്* കൊലപാതകങ്ങളില്* പങ്കാളിയായിരുന്നു എന്ന് കുറ്റസമ്മതം നടത്തിയ പോഞ്ചിസ് പക്ഷേ അവയെല്ലാം ഭീഷണിയുടെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് അവകാശപ്പെടുന്നത്. കൊലപാതകങ്ങള്* നടത്തിയില്ല എങ്കില്* തന്റെ ജീവന്* അപകടത്തില്* ആവുമായിരുന്നുവെന്നും കുട്ടി പറയുന്നു.

    മയക്കുമരുന്ന് കഴിച്ച ശേഷമാണ് കൊലപാതകങ്ങളില്* പങ്കാളിയായതെന്ന്ും പോഞ്ചിസ് വെളിപ്പെടുത്തികുറ്റം തെളിയിക്കപ്പെട്ടാല്*, കുട്ടിയ്ക്ക് മൂന്ന് വര്*ഷം വരെ കഠിന തടവ് ലഭിക്കാം.





    Powered by WizardRSS | Best Membership Site Software
Working...
X