സീമയുടെ മകള്*ക്ക് ഫേസ്*ബുക്ക് വരന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സീമയുടെ മകള്*ക്ക് ഫേസ്*ബുക്ക് വരന്*

    സീമ-ഐവി ശശി ദമ്പതികളുടെ മകള്* അനുവിന് മംഗല്യം. ബാംഗ്ലൂര്* സ്വദേശിയായ മിലന്* നായരാണ് വരന്*. മലയാളിയായ മിലനെ അനു ഫേസ്*ബുക്കില്* നിന്നാണ് പരിചയപ്പെട്ടത്. ഡിസംബര്* 10ന് ബാംഗ്ലൂരില്* വച്ചാണ് ഇവരുടെ വിവാഹം. ബാംഗ്ലൂരിലെ ഹലസൂരിലുള്ള ശ്രീസോമശേഖരസ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടക്കുക. തുടര്*ന്ന് ധൊംലൂരിലുള്ള അമര്*ജോതി ലേ ഔട്ടില്* വിവാഹവിരുന്ന് നടക്കും. അടുത്ത ബന്ധുക്കള്*ക്കും സുഹൃത്തുക്കള്*ക്കും മാത്രമേ വിവാഹത്തിന് ക്ഷണമുള്ളു.

    ഒരിക്കല്* അനുവിന്റെ വിവാഹം നിശ്ചയിക്കുകയും മോതിരം മാറല്* വരെ നടത്തുകയും ചെയ്തിരുന്നു. പ്രമുഖ നടി ജയലളിതയുടെ അനന്തരവന്* മുന്നയുമായിട്ടായിരുന്നു അനു ശശിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

    എന്നാല്* പിന്നീട് ചില കാരണങ്ങളാല്* വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോള്* അനു തന്റെ പങ്കാളിയെ സ്വയം കണ്ടെത്തിയിരിക്കുകയായിരുന്നു.

    ഇതിനിടെ മുന്ന 2010 ഫെബ്രുവരിയില്* തൃശൂര്* സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു. ഐ വി ശശി തന്നെ സംവിധാനം ചെയ്ത സിംഫണിയിലൂടെ നായികയായി അനു സിനിമയില്* അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്* ആദ്യ ചിത്രം പരാജയമായതിനെ തുടര്*ന്ന് അനു സിനിമയില്* നിന്ന് വിട്ടു നില്*ക്കുകയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X