മെക്*സിക്കന്* യൂത്തിന് കോണ്ടം ഇഷ്ടമില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മെക്*സിക്കന്* യൂത്തിന് കോണ്ടം ഇഷ്ടമില്ല

    മെക്*സിക്കോയിലെ യുവദമ്പതിമാരില്* 25 ശതമാനംപേര്*ക്കും കോണ്ടം ഉപയോഗിക്കുന്നതില്* താത്പര്യമില്ലെന്ന് സര്*വേ റിപ്പോര്*ട്ട്. മെക്*സിക്കോയുടെ നാഷണല്* യൂത്ത് സര്*വേയിലാണ് യുവാക്കള്*ക്ക് ഗര്*ഭനിരോധന മാര്*ഗമായി കോണ്ടം ഉപയോഗിക്കാന്* വിമുഖതയുണ്ടെന്ന് കണ്ടെത്തിയത്.

    സര്*വ്വേയില്* പങ്കെടുത്ത 95 ശതമാനം പുരുഷന്മാര്*ക്കും 89 ശതമാനം സ്ത്രീകള്*ക്കും ജനനനിയന്ത്രണമാര്*ഗങ്ങളെക്കുറിച്ച് അറിയാമെങ്കിലും ഇതില്* 25 ശതമാനംപേര്* കോണ്ടം ഉപയോഗിക്കുന്നതില്* വിമുഖത പ്രകടിപ്പിക്കുന്നുവെന്നാണ് കണ്ടെത്തിയത്.

    കോണ്ടം ഉപയോഗിക്കുന്നതുമൂലം യഥാര്*ത്ഥമായ ലൈംഗികാനുഭൂതി ലഭിക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം. 10 ദമ്പതിമാരില്* ആറുപേരും കോണ്ടം ഉപയോഗിച്ചും അല്ലാതെയുമുള്ള ജനനനിയന്ത്രണമാര്*ഗങ്ങളെക്കുറിച്ച് യോജിച്ച തീരുമാനമെടുക്കുമ്പോള്* 15 ശതമാനംപേര്* ജനനനിയന്ത്രണമാര്*ഗങ്ങളെ അനുകൂലിക്കുന്നില്ല.

    സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി മെക്*സിക്കോക്കാരില്* എയ്ഡ്*സ് ബാധ കൂടുന്നതായി അടുത്തിടെ കൂടുതതായി റിപ്പോര്*ട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്* സര്*വേയിലെ കണക്കുകള്* വളരെ പ്രാധാന്യമര്*ഹിക്കുന്നുവെന്ന് സര്*വേ ചൂണ്ടിക്കാട്ടുന്നു





    Powered by WizardRSS | Best Membership Site Software
Working...
X