മൈലിയുടെ നഗ്നചിത്രങ്ങളും പ്രചരിയ്ക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മൈലിയുടെ നഗ്നചിത്രങ്ങളും പ്രചരിയ്ക്കുന്നു

    പതിനെട്ടിന്റെ പടിവാതിക്കലെത്തും മുമ്പേ ഹോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് മൈലി സൈറസ്. ഡിസ്*നി സീരിയലുകളിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടതെങ്കിലും ബെല്ലും ബ്രേക്കുമില്ലാത്ത കൗമാരക്കാരിയുടെ ജീവിതമാണ് പാപ്പരാസികള്* ആഘോഷമാക്കിയത്. ഇപ്പോള്* നവംബര്* 23ന് പതിനെട്ട് തികഞ്ഞതിന് പിന്നാലെ മൈലി മറ്റൊരു വിവാദത്തില്* കൂടി അകപ്പെട്ടിരിയ്ക്കുകയാണ്. മൈലിയുടെ നഗ്നചിത്രങ്ങളെന്ന പേരില്* കഴിഞ്ഞ ദിവസം ഇന്റര്*നെറ്റില്* പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണ് കൊച്ചു സുന്ദരിയ്ക്ക തിരിച്ചടിയായത്. വീട്ടിലെ കണ്ണാടിയ്ക്ക് മുന്നില്* നിന്ന് ഐഫോണ്* ക്യാമറിയിലൂടെ മൈലി തന്നെ പകര്*ത്തിയ ചിത്രങ്ങളെ പേരിലാണ് പോസ്റ്റുകള്* പ്രചരിയ്ക്കുന്നത്. ധരിച്ചിരുന്ന ഷര്*ട്ടിന്റെ ബട്ടനുകള്* തുറന്നിട്ടുള്ള രീതിയിലാണ് ചിത്രങ്ങള്*. ഇത് പതിനെട്ട് വയസ്സിന് മുമ്പ് എടുത്തവയാണെന്നും ചിത്രങ്ങള്* പ്രസിദ്ധീകരിച്ചിട്ടുള്ള സൈറ്റുകള്* അവകാശപ്പെടുന്നു.

    മൈലിയുടെ പഴ്*സ് അടുത്തിടെ മോഷണം പോയിരുന്നു. പഴ്*സിനുള്ളില്* മൈലിയുടെ ഐഫോണ്* ഉണ്ടായിരുന്നതായും അത് കിട്ടിയ ഏതോ വിരുതനാണ് ചിത്രങ്ങള്* പുറത്തുവിട്ടതെന്നും ന്യൂയോര്*ക്ക് ഡെയ്*ലി ന്യൂസ് റിപ്പോര്*ട്ടിലുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X