കൊടുത്തത് 23 ലക്ഷം: ജ്യോതിയുടെ പിതാവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊടുത്തത് 23 ലക്ഷം: ജ്യോതിയുടെ പിതാവ്

    കൊല്ലം: പിഎസ്സി നിയമനതട്ടിപ്പ് സംബന്ധിച്ച് കൂടുതല്* വിവരങ്ങള്* പുറത്തുവരുന്നു. മൂന്ന് മക്കള്*ക്കും സര്*ക്കാര്* ജോലി ലഭിയ്ക്കുന്നതിനായി 23 ലക്ഷം രൂപ കൊടുത്തതായി വ്യാജനിയമനം നേടിയ ജ്യോതിയുടെ അച്ഛന്* കൃഷ്ണന്* കുട്ടി ചെട്ടിയാര്*. കൊല്ലത്ത് വാര്*ത്താസമ്മേളനത്തില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്റെ മക്കള്* ഇപ്പോള്* എവിടെയാണെന്ന് തനിക്കറിയില്ലെന്നും വിളിച്ചിട്ട് മക്കള്* ഫോണ്* എടുക്കുന്നില്ലെന്നും കൃഷ്ണന്* കുട്ടി ചെട്ടിയാര്* മാധ്യമങ്ങളോട് പറഞ്ഞു. പണം നല്*കി ജോലി സമ്പാദിച്ചെങ്കിലും മകള്* മകള്* ജോലിയില്* പ്രവേശിച്ചിട്ടില്ലെന്നും കൃഷ്ണന്* കുട്ടി പറഞ്ഞു. തട്ടിപ്പ് മനസ്സിലായതിനെ തുടര്*ന്നായിരുന്നു ഇത്. ജ്യോതിയ്ക്ക് പുറമെ മക്കളായ ശബരിനാഥ്, കണ്ണന്* എന്നിവര്*ക്കു ജോലി ലഭിക്കാനാണ് വന്*തുക നല്*കിയത്.

    നിയമനത്തട്ടിപ്പിന്റെ ഇടനിലക്കാരനും സിപിഐ ജോയിന്റ് കൗണ്*സില്* അംഗവുമായ അഭിലാഷ് പിള്ളയ്ക്ക് കല്പറ്റയിലെ ലോഡ്ജില്* വെച്ചായിരുന്നു 23 ലക്ഷം രൂപ കോഴ നല്*കിയത്.

    സര്*ക്കാര്* സര്*വ്വീസിലിരുന്ന ഒരാള്* മക്കള്*ക്ക് സര്*ക്കാര്* ജോലി ലഭിക്കുന്നതിനായി പണം നല്കിയതിനെക്കുറിച്ച് മാധ്യമങ്ങള്* ചോദിച്ചപ്പോള്* ഇത് തട്ടിപ്പായിരുന്നെന്ന് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു കൃഷ്ണന്*കുട്ടിയുടെ മറുപടി.

    അതിനിടെ വ്യാജരേഖകള്* വഴി സര്*ക്കാര്* സര്*വീസില്* പ്രവേശിച്ച് നടത്തിയ തട്ടിപ്പിനെക്കുറിച്ച് തിങ്കളാഴ്ച വൈകിട്ട് സര്*ക്കാരിന് ഇടക്കാല റിപ്പോര്*ട്ട് സമര്*പ്പിക്കുമെന്ന് അന്വേഷണം നടത്തുന്ന ലാന്*ഡ് റവന്യു കമ്മീഷണര്* കെ. ആര്* മുരളീധരന്* അറിയിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X