ദില്ലി: അടുത്തിടെ വിവാഹിതയായ ഇരുപത്തിരണ്ടുകാരിയെ ആറു പേര്* ചേര്*ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറില്* മാനഭംഗപ്പെടുത്തി. വടക്കുകിഴക്കന്* ദില്ലിയിലെ സീമാപുരി സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വീടിന് സമീപത്തുവച്ചാണ് കാറില്* എത്തിയ യുവാക്കള്* ഇവരെ തട്ടിക്കൊണ്ടുപോയത്.
പിന്നീണ്ട് രണ്ടു മണിക്കൂറോളം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളില്* വച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സംഘം ഇവരെ അബോധാവസ്ഥയില്* റോഡരികില്* ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് ഇവര്* സംഭവം പൊലീസിനെ അറിയിക്കുന്നത്.
വൈദ്യപരിശോധനാ റിപ്പോര്*ട്ടില്* ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെല്ലാം യുവതിയ്ക്ക് പരിചയമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അക്രമികള്* ഉപയോഗിച്ച കാര്* പൊലീസിന് കണ്ടെത്താന്* കഴിഞ്ഞിട്ടില്ല.
Powered by WizardRSS | Best Membership Site Software