കാര്യമായ മാറ്റമില്ലാതെ വിപണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാര്യമായ മാറ്റമില്ലാതെ വിപണി

    മുംബൈ: ഡിസംബര്* ആറ് തിങ്കളാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത് കാര്യമായ മാറ്റമില്ലാതെ ആയിരുന്നു. എന്നാല്* രാവിലെ വിപണി തുടങ്ങിയത് മുതല്* കാര്യമായ കയറ്റമായിരുന്നു. ഒരു തവണ വിപണി 200 പോയന്റിലേറെ കയറി. സെന്*സെക്സ് 19,981.31 (14.38)
    നിഫ്ടി 5,992.25 (-0.55)

    എന്നാല്* വൈകീട്ട് ക്ലോസ് ചെയ്തപ്പോള്* നിഫ്ടി വീണ്ടും 6000 ന് താഴെ എത്തി. രാവിലെ വിപണിയില്* വാങ്ങല്*കാരായവര്* തന്നെ ഉച്ചയ്ക്ക് ശേഷം വില്പനക്കാരായതാണ് വിപണി ഉച്ചയ്ക്ക് ശേഷം താഴാന്* ഇടയാക്കിയത്. ഉച്ചയ്ക്ക് ശേഷം ലാഭം എടുക്കലായിരുന്നു പ്രധാനം.

    യു എസിലെ സാമ്പത്തിക മാന്ദ്യം മാറ്റാനായി കേന്ദ്ര ബാങ്ക് വീണ്ടും 60,000 കോടി ഡോളര്* വിപണിയിലെത്തിയ്ക്കുമെന്ന ബെന്* ബെര്*ണാങ്കിയുടെ വാക്കുകള്* ഏഷ്യന്*, യുഎസ് വിപണികളെ ഉണര്*ത്തിയിരുന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു രാവിലെ ഇന്ത്യന്* വിപണിയും കയറിയത്. എന്നാല്* ഉച്ചയ്ക്ക് യൂറോപ്യന്* വിപണികളില്* നിന്ന് ഈ നിര്*ദ്ദേശത്തിന് വേണ്ട വിപണി പിന്തുണ കിട്ടിയില്ല. അതായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള ഇറക്കത്തിന് പ്രധാന കാരണം.





    Powered by WizardRSS | Best Membership Site Software
Working...
X