ദില്ലി: ക്രിക്കറ്റ് ഒരു തരം മടിയന്‍* കളിയാണെന്ന് ബോക്*സിംഗ് താരം വിജേന്ദന്* സിംഗ്. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിജേന്ദര്‍* ക്രിക്കറ്റിനോടുള്ള അനിഷ്ടം തുറന്നു പറഞ്ഞത്. അതേസമയം, കായികലോകത്ത് റോജര്‍* ഫെഡററിനെയും ഡേവിഡ് ബെക്കാമിനെയും ധനരാജ് പിള്ളയെയും ലിയാന്*ഡര്* പെയ്*സിനെയും താന്‍* ആരാധിക്കുന്നതായും വിജേന്ദര്‍* പറഞ്ഞു.
ബോക്*സിംഗ് കഴിഞ്ഞാല്‍* അഭിനയമാണോ രാഷ്ട്രീയമാണോ എന്നതിന് എനിക്ക് ഇപ്പോള്‍* ഉത്തരം നല്‍കാനാവില്ല. ബോക്*സിനു ശേഷം എന്ത് എന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും തീര്*ച്ചയില്ല. സിനിമയില്‍* കാണുന്നതിനേക്കാള്‍* എന്നെ ബോക്*സിംഗ് റിംഗില്‍* കാണുന്നതിനാണ് ജനങ്ങള്‍*ക്ക് താല്പര്യം- വിജേന്ദര്‍* പറഞ്ഞു.
ലോക ബോക്*സിങ് ചാമ്പ്യന്‍*ഷിപ്പില്‍* പങ്കെടുക്കാന്‍* ഒരുങ്ങുന്ന വിജേന്ദറിന് 2012 ഒളിമ്പിക്*സിനുള്ള യോഗ്യതാ റൗണ്ട് കടക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. ബെയ്ജിംഗ് ഒളിമ്പിക്*സ് തന്റെ ജീവിതത്തില്‍* വഴിത്തിരിവായെന്നും വിജേന്ദര്‍* പറഞ്ഞു.
ഒളിമ്പിക്*സില്* ലഭിച്ച വെങ്കലമെഡല്‍* തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും വിജേന്ദ്രര്‍* വ്യക്തമാക്കി. കഴിഞ്ഞ ഏഷ്യന്‍* ഗെയിംസില്‍* വിജേന്ദര്‍* സ്വര്*ണം നേടിയിരുന്നു
Powered by WizardRSS | Best Membership Site Software