ജറുസലം: ഇസ്രായേലില്* 42 പേരുടെ ജീവന്* കവര്*ന്ന കാട്ടുതീ പടര്*ന്ന സംഭവത്തില്* പതിനാലുകാരനെ പൊലീസ് അറസ്്റ്റു ചെയ്തു.പുകവലിക്കുന്നതിനിടെ മരക്കൂട്ടത്തിനിടയിലേക്ക് അലസമായി വലിച്ചെറിഞ്ഞ കത്തിച്ച കല്*ക്കരിതുണ്ടുകളാണ് വന്* തീപിടുത്തത്തിനു കാരണമെന്ന് കുട്ടി പൊലീസിനു മൊഴി നല്*കി. പെടുന്നനെ തീ പടരുന്നതു കണ്ട കുട്ടി ഭയപ്പെട്ട് ഓടിപ്പോകുകയായിരുന്നു. സ്*കൂളിലെത്തിയിട്ടും ഇക്കാര്യം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല.
കുട്ടിയുടെ അറസ്റ്റു നടന്നതെന്ന കാര്യം പൊലീസ് പുറത്തു വിട്ടിട്ടില്ല.സംഭവമായി ബന്ധപ്പെട്ടു കൗമാരക്കാരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്* എടുത്തിരുന്നു.
ഹയ്ഫയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന കാര്*മല്* മലനിരകള്*ക്കു സമീപമുള്ള പൈന്*മര വനത്തിലാണു വ്യാഴാഴ്ച തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രാണീതമായി സമീപ പ്രദേശങ്ങളിലേക്കും പടര്*ന്നു പിടിക്കുകയായിരുന്നു.മൂന്ന് ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് തീ പൂര്*ണമായും അണയ്ക്കാനായത്.
ഇസ്രായേലിന്റെ ചരിത്രത്തിലെ വന്*നാശനഷ്ടമുണ്ടാക്കിയ അഗ്നിബാധയായാണ് ഇതിനെ കണക്കാക്കുന്നത്.
Powered by WizardRSS | Best Membership Site Software