ദില്ലി: നിശാപാര്*ട്ടിയ്ക്കിടെ മദ്യപിക്കാതിരുന്നതിന് മര്*ദ്ദിക്കുകയും ലൈംഗിക ചൂഷണം ചെയ്യാന്* ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി പൊലീസില്* പരാതി നല്*കി. മെഹ്*റൂളിയിലുള്ള ഒരു വ്യവസായിയുടെ മകളാണ് മറ്റൊരു വ്യവസായിയുടെ മകനെതിരെ പരാതി നല്*കിയിരിക്കുന്നത്. പാര്*ട്ടിക്കിടെ തന്നോട് മദ്യപിക്കണമെന്നാവശ്യപ്പെട്ടെന്നും ഇത് കൂട്ടാക്കാഞ്ഞപ്പോള്* അടിച്ചെന്നും യുവതിയുടെ പരാതിയില്* പറയുന്നു. മാത്രമല്ല ആള്*ക്കൂട്ടത്തിനിടെ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്ത് അപമാനിക്കാന്* ശ്രമിച്ചെന്നും പരാതിയില്* വ്യക്തമാക്കിയിട്ടുണ്ട്.
യുവാവിന്റെയോ യുവതിയുടെയോ പേരുവിവരങ്ങള്* പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്*ക്കെതിരെ കേസ് രജിസ്റ്റര്* ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി സൈനിക് ഫാമിലെ ഒരു പ്രശസ്ത ഫാം ഹൗസില്* നടന്ന പാര്*ട്ടിയ്ക്കിടെയാണ് സംഭവം നടന്നത്.
സഹപാഠിയുടെ വിവാഹവിരുന്നായിരുന്നു അവിടെ നടന്നതെന്നും താന്* തന്റെ സുരക്ഷാഉദ്യോഗസ്ഥനൊപ്പമാണ് പോയതെന്നും യുവതി പറയുന്നു. പാര്*്ട്ടിയ്ക്കിടെ യുവാവ് ഇവരുടെ അടുത്ത് വന്ന് സംസാരിച്ചു തുടങ്ങി.
യുവതി താല്*പര്യം കാണിക്കാതിരുന്നപ്പോള്* യുവാവ് വീണ്ടും അടുത്തുകൂടി ഒരു മദ്യക്കപ്പ് *വച്ചുനീട്ടി. വേണ്ടെന്ന് യുവതി പറഞ്ഞപ്പോള്* യുവാവ് കുപിതനായി മര്*ദ്ദിക്കുകയും കയ്യേറ്റം ചെയ്യാന്* ശ്രമിക്കുകയുമായിരുന്നുവത്രേ. സംഭവത്തെത്തുടര്*ന്ന് യുവതി ബോഡിഗാര്*ഡിനൊപ്പം സ്ഥലം വിടുകയായിരുന്നു.
Powered by WizardRSS | Best Membership Site Software