തിരുവനന്തപുരത്ത് എയര്*ഇന്ത്യ വിമാനത്തില്* പാമ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിരുവനന്തപുരത്ത് എയര്*ഇന്ത്യ വിമാനത്തില്* പാമ്പ്

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്* നിര്*ത്തിയിട്ടിരുന്ന എയര്*ഇന്ത്യ എക്*സ്പ്രസില്* പാമ്പിനെ കണ്ടെത്തി. യാത്രക്കാരെ വിമാനത്താവളത്തില്* ഇറക്കിയ ശേഷം ശുചീകരണ പ്രവര്*ത്തനങ്ങള്* നടത്തുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് എങ്ങനെ വിമാനത്തിനുള്ളില്* എത്തപ്പെട്ടുവെന്ന കാര്യം വ്യക്തമായിട്ടില്ല.





    Powered by WizardRSS | Best Membership Site Software
Working...
X