നിയമനത്തട്ടിപ്പ് പ്രത്യേകഅന്വേഷണ സംഘം രൂപീകരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമനത്തട്ടിപ്പ് പ്രത്യേകഅന്വേഷണ സംഘം രൂപീകരിച്ചു

    തിരുവനന്തപുരം: സര്*ക്കാര്* വകുപ്പുകളിലെ നിയമന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്* സര്*ക്കാര്* പ്രത്യേക അന്വേഷണസംഘങ്ങള്* രൂപവത്കരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്* കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണസംഘങ്ങള്* പ്രവര്*ത്തിയ്ക്കുക. വയനാട്ടിലെ അന്വേഷണസംഘത്തെ ഇവര്* സഹായിക്കും.വയനാട്ടിലെ നിയമനത്തട്ടിപ്പിലെ പ്രതി അഭിലാഷ് പിള്ളയും മറ്റ് ഇടനിലക്കാരും തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായതുകൊണ്ടാണ് പ്രത്യേക അന്വേഷണസംഘങ്ങളെ രൂപവത്കരിച്ചിരിക്കുന്നത്.

    ഇവര്*ക്ക് ഈ ജില്ലകളിലെ ഇടനിലക്കാരുമായുള്ള ബന്ധത്തക്കുറിച്ച് കൂടുതല്* അന്വേഷണം നടത്താനാണിത്.

    വ്യാജരേഖയിലൂടെയും വ്യാജ ഉത്തരവിലൂടെയും വയനാട്ടില്* എട്ടുപേര്* സര്*ക്കാര്* ജോലി നേടിയ സംഭവത്തില്* വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്* കെ വിജയനെയും ഹുസൂര്* ശിരസ്തദാര്* പികെ പ്രഭാവതിയെയും തിങ്കളാഴ്ചഅന്വേഷണ വിധേയമായി സസ്*പെന്റ് ചെയ്തിരുന്നു.







    Powered by WizardRSS | Best Membership Site Software
Working...
X