മുര്*ഷിദാബാദ്: കിടപ്പറദൃശ്യങ്ങള്* മൊബൈല്* ഫോണില്* പകര്*ത്തി ഇന്റര്*നെറ്റില്* പ്രചരിപ്പിച്ച ഭര്*ത്താവിനെ ഭാര്യയുടെ പരാതിയെ തുടര്*ന്ന് പൊലീസ് അറസ്റ്റു ചെയ്തു. മുര്*ഷിദാബാദിലെ സ്വര്*ണവ്യാപാരിയായ സമരേഷ് സ്വര്*ണകാര്* എന്നയാളാണ് ഈ ഹീനകൃത്യം ചെയ്തത്. ഇന്റര്*നെറ്റില്* വീഡിയോ ദൃശ്യങ്ങള്* അപ് ലോഡ് ചെയ്തതിന് പുറമെ ഇത് വീഡിയോ സിഡിയാക്കി വിപണിയിലും എത്തിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഏതാനും മാസം സമാനമായ സംഭവത്തിന് ഇരയായ ഒരു പെണ്*കുട്ടി ആത്മഹത്യ ചെയ്ത സിലിഗുരിയില്* തന്നെയാണ് ഈ കേസും റിപ്പോര്*ട്ട് ചെയ്തിരിയ്ക്കുന്നത്.
തന്നേക്കാള്* 11 വയസ്സ് പ്രായക്കൂടുതലുള്ള ഭര്*ത്താവ് കിടപ്പറരംഗങ്ങള്* ഇന്റര്*നെറ്റില്* അപ് ലോഡ് ചെയ്തതും അതിന്റെ സീഡി വിപണിയില്* ലഭ്യമാണെന്നുമുള്ള വിവരം അയല്*വാസികള്* പറഞ്ഞാണ് വീട്ടമ്മ അറിയുന്നത്. ഏതാനും മാസം മുമ്പാണ് ഭര്*ത്താവ് സ്വകാര്യനിമിഷങ്ങള്* ക്യാമറയില്* പകര്*ത്തിയതെന്നും ഭാര്യ പൊലീസിന് നല്*കിയ പരാതിയിലുണ്ട്. ഒരു വര്*ഷംമുമ്പായിരുന്നു ഇവരുടെ വിവാഹം.
സംഭവത്തെക്കുറിച്ച് ആരാഞ്ഞ ഭാര്യയോട് സൈബര്* കഫേ നടത്തുന്ന അയല്*ക്കാരനാണ് വീഡിയോ ഇന്റര്*നെറ്റില്* കയറ്റിയതെന്ന് സമരേഷ് പറഞ്ഞിരുന്നു. എന്നാല്* ഇത് വിശ്വസിയ്ക്കാന്* തയാറാവാതിരുന്നയുവതി സ്വന്തം വീട്ടില്*ചെന്ന് പിതാവിനോട് പരാതിപ്പെട്ടു.
തുടര്*ന്ന് കഴിഞ്ഞ ശനിയാഴ്ച ഇസ്*ലംപൂര്* പൊലീസ് സ്*റ്റേഷനില്* പരാതി നല്*കി. പിറ്റേന്നുതന്നെ സമരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങള്* പകര്*ത്തിയ മൊബൈല്* ഫോണ്* പൊലീസ് പിടിച്ചെടുക്കുകയും ഇത് ഇന്റര്*നെറ്റില്* കയറ്റുകയും സീഡിയാക്കുകയും ചെയ്ത സൈബര്* കഫെ പൂട്ടി സീല്* ചെയ്യുകയും ചെയ്തു.
പശ്ചിമ ബംഗാളില്* ഇത്തരം സംഭവങ്ങള്* അടുത്തകാലത്തായി ഏറിവരികയാണ്. ഒക്*ടോബറില്* സിലിഗുരിയില്* ഇത്തരമൊരു കെണിയില്*പ്പെട്ട പെണ്*കുട്ടി ജീവനൊടുക്കിയിരുന്നു. കിടപ്പറ ദൃശ്യങ്ങള്* സെല്*ഫോണില്* പകര്*ത്തിയ കാമുകന്* അത് നെറ്റില്* പ്രചരിപ്പിക്കുകയായിരുന്നു.
ഇതിനും ഒരുമാസം മുമ്പ് ബുര്*ദ്വാനില്* തന്റെ വിദ്യാര്*ഥിനികളിലൊരാളുമായുള്ള കിടപ്പറ രംഗങ്ങള്* പകര്*ത്തി വീട്ടില്*വെച്ച് സീഡിയാക്കി വിറ്റ ഒരു ട്യൂഷന്* മാസ്റ്ററെ നാട്ടുകാര്* തല്ലിക്കൊന്നിരുന്നു. പ്രാദേശിക വിപണിയില്* വന്* ഡിമാന്റാണ് ഇത്തരം അശ്ലീല വീഡിയോകള്*ക്കെന്നും റിപ്പോര്*ട്ടുകളുണ്ട്.
Powered by WizardRSS | Best Membership Site Software