നിയമനത്തട്ടിപ്പ്: വയനാട് കളക്ടറെ മാറ്റി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമനത്തട്ടിപ്പ്: വയനാട് കളക്ടറെ മാറ്റി

    തിരുവനന്തപുരം: പിഎസ്*സിനിയമത്തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ കളക്ടര്* ടി.ഭാസ്*കരനെ മാറ്റി. ഇതുസംബന്ധിച്ച ഫയലില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* ഒപ്പുവെച്ചു. സര്*ക്കാര്* ഉത്തരവ് വൈകീട്ട് പുറത്തിറങ്ങും.സംസ്ഥാന സഹകരണബാങ്ക് എം.ഡി വി.രതീശന്* പുതിയ കളക്ടറാകും. റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്* മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

    പിഎസ് സി തട്ടിപ്പ് പുറത്തുവന്നതോടെ കളക്ടറെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. നേരത്തെ സിപിഐ നേതാക്കള്* മന്ത്രി കെ.പി.രാജേന്ദ്രനോട് വയനാട് കളക്ടറെ മാറ്റാന്* ആവശ്യപ്പെട്ടിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X