ബാംഗ്ലൂര്‍*: ലൈംഗിക വിവാദത്തില്‍* അകപ്പെട്ട സ്വാമി നിത്യാനന്ദയുടെ അനുയായി ബാലപീഡനത്തിന്റെ പേരില്‍* അറസ്റ്റിലായി. വിനയ് ഭരദ്വാജ് ന്നെ വിമലാനന്ദ(35)ആണ് അമേരിക്കയില്‍* അറസ്റ്റിലായത്. പ്രായപൂര്*ത്തിയാകാത്ത് കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ഇയാള്‍*ക്കെതിരെയുള്ള കേസ്.
നേരത്തേ നിത്യാനന്ദയ്*ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്ന ശിഷ്യന്* ലെനിന്* കറുപ്പന്* വിമലാനന്ദയെ നിത്യാനനന്ദ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു.
Powered by WizardRSS | Best Membership Site Software