കഡപ്പ(ആന്ധ്ര): ഒന്നരമാസത്തിനുള്ളില്* ആന്ധ്രാപ്രദേശില്* താന്* പുതിയ പാര്*ട്ടി തുടങ്ങുമെന്ന് കോണ്*ഗ്രസ് വിമതനും അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ.എസ് ജഗന്*മോഹന്* റെഡ്ഡി. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്* പാര്*ട്ടി മത്സരത്തിനുണ്ടാകും. എന്റെ പിതാവ് തുടങ്ങിവച്ച പല സ്വപ്*ന പദ്ധതികളും പൂര്*ത്തിയാക്കാനുണ്ട്. അതിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം- പുലിവെന്തുലയില്* നടത്തിയ സമ്മേളനത്തില്* ജഗന്* പറഞ്ഞു.
എന്റെ പിതാവ് കാരണമാണ് ദില്ലിയില്* ഇപ്പോഴും കോണ്*ഗ്രസ് അധികാരത്തിലിരിക്കുന്നത്. മൂന്നുവര്*ഷം കഠിനാധ്വാനം ചെയ്*തെങ്കില്* മാത്രമേ 30വര്*ഷത്തേയ്്്ക്ക് മികച്ച ഭരണം സംസ്ഥാനത്ത് കൊണ്ടുവരാന്*സാധിക്കുകയുള്ളു- ജഗന്* പറഞ്ഞു.
സോണിയാ ഗാന്ധിയും കോണ്*ഗ്രസ് നേതാവും തന്നെയും കുടുംബത്തെയും അപമാനിക്കുകയും അവഗണിക്കുകയുമാണെന്ന് ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് ജഗനും അമ്മയും കോണ്*ഗ്രസ് അംഗത്വം രാജിവച്ചത്.
കഡപ്പയില്* നിന്നുള്ള പാര്*ലമെന്റ് അംഗത്വവും നേരത്തേ തന്നെ ജഗന്* രാജിവച്ചിരുന്നു. ജഗനു പിന്തുണയുമായി അമ്മ നിയമസഭാംഗത്വവും രാജിവച്ചു.
Powered by WizardRSS | Best Membership Site Software