ദേഷ്യം അടക്കാന്* കഴിയാത്തവരാണ് നമ്മളില്* പലരും എന്തെങ്കിലും ഒരു കാര്യത്തിന് ക്ഷോഭിച്ചാല്* പിന്നെ ഉറഞ്ഞുതുള്ളി സര്*വ്വതും നശിപ്പിക്കാനുള്ള ദേഷ്യമാണ്.ചിലരുടെ ഈ ദേഷ്യം വേഗത്തില്* കുറയുമെങ്കിലും മറ്റുചിലരില്* ഇത് കുറച്ചേറെ സമയം നിലനില്*ക്കും. ഇങ്ങനെ കലിതുള്ളി നില്*ക്കുന്നയാള്*ക്ക് ഒരു സ്പൂണ്* പഞ്ചസാര കൊടുത്തുനോക്കൂ, നോക്കിനില്*ക്കേ അയാളുടെ ദേഷ്യം മഞ്ഞുപോലെ ഉരുകിത്തീരുന്നത് കാണാം.
അതേ, പഞ്ചസാര ദേഷ്യക്കാരെ കൂളാക്കുമത്രേ. അമേരിക്കയിലെ ഗവേഷകരാണ് ഈ പഞ്ചസാരമഹാത്മ്യം കണ്ടെത്തിയത്. പഞ്ചസാരയ്*ക്കൊപ്പം അല്*പം നാരങ്ങാനീരും കൂടി ചേര്*ത്താല്* സംഭവം പെട്ടെന്ന് പ്രവര്*ത്തിക്കുമെന്നാണ് ഗവേഷകര്* കണ്ടെത്തിയിരിക്കുന്നത്.
പഞ്ചസാരയില്* അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസാണത്രേ ഈ രഹസ്യത്തിന് പിന്നില്*. പഞ്ചസാര കഴിയ്ക്കുമ്പോള്* മസ്തിഷ്*കത്തിന് കൂടുതല്* ഊര്*ജ്ജം ലഭിക്കുന്നു. ഇത് ആത്മസംയമനത്തിനും ദേഷ്യം നിയന്ത്രിക്കാനും വ്യക്തികളെ സഹായിക്കുമത്രേ.
നാരങ്ങാ വെള്ളത്തില്* പഞ്ചസാര ചേര്*ത്ത് കഴിയ്ക്കുമ്പോഴുണ്ടാകുന്ന സഡന്* എനര്*ജി ദേഷ്യപ്പെടാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കി. പൊസീറ്റീവ് എനര്*ജി നല്*കുന്നുവെന്നാണ് ഗവേഷകര്* പറയുന്നത്.
എന്തായാലും ഇനി വീട്ടിലാരെങ്കിലും കലിതുള്ളി നില്*ക്കുമ്പോള്* ഒരു സ്പൂണ്* പഞ്ചസാരയുമായി ചെല്ലൂ. അത് വായിലിടുന്നതിന് മുമ്പേ അടിവിഴീതെ നോക്കണമെന്നുമാത്രം. ഒരൊറ്റ സ്പൂണ്* പഞ്ചസാരകൊണ്ട് എന്തൊക്കെ പ്രശ്*നങ്ങള്* തീരുന്നു അല്ലേ?
Powered by WizardRSS | Best Membership Site Software