മുംബൈ: മുംബൈയില്* അഞ്ച് വയസുകാരിയെ തീവണ്ടിയില്* നിന്ന് പുറത്തേക്ക് എറിഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്*കുട്ടിയെ മറ്റൊരു യാത്രക്കാരന്* പ്രകോപനമൊന്നുമില്ലാതെ തീവണ്ടിയില്* നിന്നും പുറത്തേക്ക് എറിയുകയായിരുന്നു. ഖട്ട്*കോപാറിനും വിദ്യാ വിഹാറിനും ഇടയ്ക്കുള്ള ട്രാക്കിലാണ് കുട്ടിയെ എറിഞ്ഞത്.
സംഭവുമായി ബന്ധപ്പെട്ട് 19 വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്*ക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.
Powered by WizardRSS | Best Membership Site Software