മുംബൈ: ഡിസംബര്‍* ഏഴ് ചൊവ്വാഴ്ചയും ഓഹരി വിപണിയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ആഗോള സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ഇതിന് പ്രധാന കാരണം. ഇന്ത്യന്‍* വിപണികളായ ബിഎസ്ഇയും എന്‍* എസ് ഇയും താഴോട്ടായിരുന്നു.സെന്‍*സെക്സ് 19,934.64 (-46.67)
നിഫ്ടി 5,976.55 (-15.70)
ബാങ്കിംഗ് ഓഹരികളായിരുന്നു പ്രധാനമായും താഴോട്ട് പോയത്. ഉയരുന്ന പലിശ നിരക്കുകള്‍* വായ്പാ എടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന ആശങ്കയാണ് ഇതിന് കാരണമായത്. ഐസിഐസി ഐ ബാങ്ക് ഓഹരി (1,110.30 -40.25 [-3.50%]) മൂന്ന് ശതമാനത്തിലേറെയാണ് കുറഞ്ഞത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരിയും (2,865.40 -87.45 [-2.96%]) മൂന്ന് ശതമാനത്തോളം കുറഞ്ഞു.
ചൈനയുടെ സെന്‍*ട്രല്* ബാങ്ക് വീണ്ടും പലിശ നിരക്കുകള്‍* കൂട്ടാന്‍* ഇടയുണ്ട്. ഇത് വിപണിയിലെ പണ ലഭ്യത കുറയ്ക്കും. എങ്കില്‍* ഓഹരി നിരക്ക് താഴോട്ട് വരുമെന്നാണ് കണക്ക് കൂട്ടലുകള്‍*. ഈ ഭയമാണ് വിപണിയിലെ ഉത്സാഹം കുറച്ചത്. നിക്ഷേപകരുടെ ആത്മ വിശ്വാസം കുറഞ്ഞത് വരും ദിവസങ്ങളില്‍* വിപണിയില്‍* വില്പന സമ്മര്‍*ദ്ദം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഈ വര്*ഷം വിദേശ ഫണ്ടുകള്‍* ഇന്ത്യയില്‍* നിക്ഷേപിച്ചത് 2900 കോടി ഡോളറാണ്.
ഡിസംബറില്‍* നിഫ്ടി 5700 വരെ താഴ്ന്നേയ്ക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
Powered by WizardRSS | Best Membership Site Software