ലണ്ടന്*: അമേരിക്കന്* രഹസ്യരേഖകള്* വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ച വിക്കിലീക്*സ് സ്ഥാപകന്* ജൂലിയന്* അസാഞ്ച അറസ്റ്റില്*. ബ്രിട്ടീഷ് പോലീസാണ് അസാഞ്ചിനെ അറസ്റ്റ് ചെയ്തത്. നേരത്തെ സ്വീഡനില്* മാനഭംഗ, ലൈംഗികക്കേസുകളില്* അസാഞ്ചിനെതിരെയുള്ള അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്*പോളിന്റെ റെഡ് കോര്*ണര്* നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുഎസ് നയതന്ത്ര രഹസ്യങ്ങള്* പുറത്തുവിട്ടതിനെ തുടര്*ന്നാണ് അസാഞ്ചിനെതിരെയുള്ള നീക്കത്തിന് ശക്തിയേറിയത്.
ബ്രിട്ടീഷ് പൊലീസിന് മുന്നില്* കീഴടങ്ങാനിരിക്കേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസാഞ്ചിനെ പോലീസിനു മുന്*പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങള്* നടത്തുകയാണെന്ന് അഭിഭാഷകന്* നേരത്തെ അറിയിച്ചിരുന്നു.. എന്നാല്*, അസാന്*ജ് എപ്പോള്* കീഴടങ്ങുമെന്ന കാര്യം വ്യക്തമാക്കാന്* മാര്*ക്*സ് തയാറായിരുന്നില്ല. ഇതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് അധികൃതര്* അസാഞ്ചിനെ സ്വീഡനു കൈമാറുമെന്നും റിപ്പോര്*ട്ടുണ്ട്. അതേ സമയം ആസ്*ത്രേലിയന്* പൗരത്വമുള്ള അസാഞ്ചിന് എല്ലാ നിയമസഹായവും നല്*കുമെന്ന് ആസ്*ത്രേലിയന്* എംബസി അറിയിച്ചിട്ടുണ്ട്. എന്നാല്* രേഖകള്* വെളിപ്പെടുത്തിയ അസാഞ്ചയുടെ നടപടിയെ അനുകൂലിയ്ക്കുന്നില്ലെന്നും ആസ്*ത്രേലിയ വ്യക്തമാക്കിയിരുന്നു.
Powered by WizardRSS | Best Membership Site Software