ബാംഗ്ലൂര്*: ടാറ്റ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായ കര്*ണാടകത്തില്* നിന്നുള്ള രാജ്യസഭാ എം പിയായ രാജീവ് ചന്ദ്രശേഖറുടെ തുറന്ന കത്ത്. 2 ജി സ്പെക്ട്രം നല്*കിയതില്* ടാറ്റയുടെ ടെലകോം കമ്പനിയ്ക്കാണ് ഏറ്റവും നേട്ടം കിട്ടിയതെന്ന് സൂചിപ്പിയ്ക്കുന്നതാണ് ഈ കത്ത്. കത്ത് പൂര്*ണമായും തന്റെ ബ്ലോഗില്* രാജീവ് ചന്ദ്രശേഖര്* പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാനദണ്ഡങ്ങള്* ലംഘിച്ച് ടാറ്റയുടെ കമ്പനിയ്ക്കും സ്പെക്ട്രം കിട്ടിയിട്ടുണ്ടെന്ന് നേരത്തേയും രാജീവ് ചന്ദ്രശേഖര്* വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. വിമാന കമ്പനി തുടങ്ങാന്* നീക്കം നടത്തിയപ്പോള്* ഒരു മുന്* വ്യോമയാന വകുപ്പ് മന്ത്രി 15 കോടി രൂപ ടാറ്റയില്* നിന്ന് കൈക്കൂലി ചോദിച്ചതായി ടാറ്റ ഈയിടെ പറ*ഞ്ഞിരുന്നു. സംഭവം നടന്നതിന് 15 വര്*ഷത്തിന് ശേഷം ഇത്തരം വെളിപ്പെടുത്തലുകള്* നടത്തുന്നത് ശക്തമായ പ്രതികരണമല്ല പകരം വെറും ബൗദ്ധിക പോസ്റ്റ് മോര്*ട്ടമാണെന്നും രാജീവ് കത്തില്* പറയുന്നു.
ടാറ്റയ്ക്ക് വഴിവിട്ട് സ്പെക്ട്രം നല്*കിയത് വഴി സര്*ക്കാര്* ഖജനാവിന് നഷ്ടമായത് 19.074.8 കോടി രൂപയാണ്. തുറന്ന കത്തില്* പറയുന്നത് ഇങ്ങനെയാണ്.
"Your company was the beneficiary of this ‘policy flip-flop’ and you chose to accept the benefits of this flip-flop at that time - despite this blatant violation and distortion. I am personally aware because I led the fight against it and remember being immensely disappointed at the Tata Group’s remarkably self-serving position. Further, in one of the most mysterious and indefensible acts, Tata Group took on board as a consultant, the very individual, who as the Chairman of TRAI was the architect of this UASL and other shames."
നീര രാഡിയയുമായുള്ള ടാറ്റയുടെ സംഭാഷണങ്ങളെക്കുറിച്ചും രാജീവ് കത്തില്* ഇങ്ങനെ പരാമര്*ശിയ്ക്കുന്നുണ്ട്.
"why a group like Tata with its sterling character and reputation requires outside lobbyists to lobby on their behalf! That, in itself, is enough to shatter one’s confidence!"തനിയ്ക്ക് രത്തന്* ടാറ്റയോടുള്ള സര്*വ ബഹുമാനവും നിലനിറുത്തിക്കൊണ്ടാണ് ഈ അഭിപ്രായങ്ങള്* ഉന്നയിയ്ക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്* വ്യക്തമാക്കുന്നുണ്ട്.
Powered by WizardRSS | Best Membership Site Software