വരാണസി: ഉത്തര്‍*പ്രദേശിലെ വരാണസിയില്‍* ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഭീകരര്‍* നടത്തിയ സ്*ഫോടനത്തില്* ഒന്നരവയസ്സുകാരി മരിച്ചു.രണ്ട് വിദേശികളുള്*പ്പെടെ 22 പേര്*ക്ക് പരിക്കേറ്റു. ഇവരില്‍* നാലുപേരുടെ നില ഗുരുതരമാണ്. സ്*ഫോടനത്തെത്തുടര്*ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഭൂരിഭാഗം പേര്*ക്കും പരിക്കേറ്റത്.
വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ഗംഗാതീരത്തുള്ള തിരക്കേറിയ സ്*നാനഘട്ടങ്ങളിലൊന്നായ ശീതള ഘട്ടിലാണ് വൈകിട്ട് ആറരയോടെ സ്*ഫോടനമുണ്ടായത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍* മുജാഹിദ്ദീന്‍* ഏറ്റെടുത്തിട്ടുണ്ട്. സ്*ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഭീകരസംഘടനയായ ഇന്ത്യന്‍* മുജാഹിദ്ദീന്‍* മാധ്യമ സ്ഥാപനങ്ങളിലേക്ക് ഇ മെയില്‍* അയയ്ക്കുകയായിരുന്നു. സ്*ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു.
സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഭക്തര്‍* പ്രാര്*ഥനയ്ക്കായി കൂടുന്ന ദശാശ്വമേധ ഘട്ടിന്റെ തെക്കുഭാഗമാണ് ശീതള ഘട്ട്. സ്*ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് എല്ലാദിവസവും 5.40ന് ആരംഭിക്കുന്ന ആരതി കാണാന്‍* കൂടിയിരുന്ന അയ്യായിരത്തോളം പേര്* ഘട്ടിനടുത്തുനിന്ന് പിരിഞ്ഞുപോയത്. ഇതുമൂലം വന്‍* ദുരന്തം ഒഴിവായി.
ബാബറി മസ്ജിദ് തകര്*ത്തതിന്റെ പതിനെട്ടാം വാര്*ഷികം സംഭവരഹിതമായി കടന്നുപോയതിന്റെ പിറ്റേന്നാണ് വാരാണസിയില്‍* സ്*ഫോടനമുണ്ടായത്.
സ്*ഫോടനം ശക്തി കുറഞ്ഞതാണെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍* പറഞ്ഞു. ഇത് ഭീകരാക്രമണമാകാനുള്ള സാധ്യത അന്വേഷണ ഏജന്*സികളും തള്ളിയിട്ടില്ല. ഘട്ടിന്റെ പടവുകളില്‍* ഒന്നിലാണ് സ്*ഫോടകവസ്തു വെച്ചതെന്നാണ് പ്രാഥമിക തെളിവുകള്‍* നല്*കുന്ന സൂചന.
സ്*ഫോടനസ്ഥലത്തിനുടുത്തുള്ള ചവറ്റുകൊട്ടയില്‍*നിന്ന് സ്*ഫോടകവസ്തു കണ്ടെടുത്തതായി അധികൃതര്‍* പറഞ്ഞു.സ്*ഫോടനത്തിന്റെ പശ്ചാത്തലത്തില്‍* രാജ്യവ്യാപകമായി സുരക്ഷ ശക്തിപ്പെടുത്താന്‍* കേന്ദ്രസര്*ക്കാര്* നിര്*ദേശിച്ചു.
ഉത്തര്‍*പ്രദേശില്‍* മുഴുവനും ദില്ലി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍* എന്നിവടങ്ങളിലും അതിജാഗ്രതാനിര്*ദേശവും നല്*കിയിട്ടുണ്ട്. സ്*ഫോടനത്തെക്കുറിച്ച് റിപ്പോര്*ട്ട് നല്*കാന്‍* പ്രധാനമന്ത്രി മന്*മോഹന്‍*സിങ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജനങ്ങളോട് ശാന്തത പാലിക്കാന്‍* പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
2006ല്‍* വാരാണസിയിലെ സങ്കട്*മോചന്* ക്ഷേത്രത്തിലും പ്രധാന റെയില്‍*വേ സ്*റ്റേഷനിലും ഉണ്ടായ സ്*ഫോടനത്തില്* 15 പേര്* മരിക്കുകയും ഒട്ടേറെപ്പേര്‍*ക്ക് പരിക്കേല്*ക്കുകയും ചെയ്തിരുന്നു.
Powered by WizardRSS | Best Membership Site Software