ദില്ലി: 2ജി സ്*പെക്ട്രം അഴിമതിയില്‍* കുരുങ്ങി ടെലികോം മന്ത്രിപദവി നഷ്ടപ്പെട്ട എ രാജയുടെയും അനുയായികളുടെയും വസതികളില്‍* സിബിഐ റെയ്ഡ്.രാജയുടെ ദില്ലിയിലെയും ചെന്നൈയിലുമുള്ള വീടുകളിലാണ് സിബിഐ ഉദ്യോഗസ്ഥര്‍* ബുധനാഴ്ച രാവിലെ പരിശോധനയ്*ക്കെത്തിയത്. രാജയുടെ അടുത്ത നാല അനുയായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. രാജയുടെ പ്രൈവറ്റ് സൈക്രട്ടറി ആയിരുന്ന ആര്*.കെ.ചന്ദോലിയ, മുന്‍* ടെലികോ സെക്രട്ടറി സിദ്ധാര്*ഥ് ബറുവ, ടെലികോം ഉദ്യോഗസ്ഥരായ എ..കെ. ശ്രീവാസ്തവ, ശ്രീധര്‍* തുടങ്ങിയവരുടെ വസതികളില്‍* ഉള്*പ്പെടെ എട്ടിടങ്ങളിലാണു സിബിഐ ഉദ്യോഗസ്ഥര്‍* എത്തിയിട്ടുള്ളത്. 2ജി സ്പെക്ട്രം ലൈസന്*സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും കണ്ടെത്തുന്നതിനാണു റെയ്ഡ്.
രാജയെ സിബിഐ ഉടന്‍* ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്*ട്ടുകളുണ്ട്. സെപ്ക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പല കേസുകളിലും വാദം കേള്*ക്കുന്ന സുപ്രീം കോടതി രാജയെ ചോദ്യം ചെയ്യാന്‍* വൈകുന്നതെന്താണെന്ന് സിബിഐയോട് ആരാഞ്ഞിരുന്നു.
Powered by WizardRSS | Best Membership Site Software