ന്യൂയോര്*ക്ക്: അന്*പതു കോടി അംഗങ്ങളുള്ള ഇന്റര്*നെറ്റ് കൂട്ടായ്മയായ ഫേസ്*ബുക്കിനു തുടക്കമിട്ടത് പെണ്*കുട്ടികളെ വലവീശാനാണെന്ന പ്രചാരണം സ്ഥാപകന്* മാര്*ക് സകര്*ബര്*ഗ് നിഷേധിച്ചു. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായ സകര്*ബര്*ഗിന്റെ (26) ജീവിതം ആസ്പദമാക്കിയുള്ള ദി സോഷ്യല്* നെറ്റ് വര്*ക് എന്ന സിനിമയുടെ പശ്ചാത്തലത്തിലാണു നിഷേധം.
ഒരു കാമുകി ഉപേക്ഷിച്ചു പോയപ്പോള്* പെണ്*കുട്ടികളെ പാട്ടിലാക്കാന്* സോഷ്യല്* നെറ്റ്വര്*ക്കിങ് തുടങ്ങുന്നതായാണ് സിനിമയിലെ ചിത്രീകരണം. 2006ല്* തന്റെ ഇരുപത്തിരണ്ടാം വയസിലാണ് സകര്*ബര്* ഫെയ്*സ്ബുക്കിനു തുടക്കമിട്ടത്.
നേരത്തേ ചിത്രവുമായി സഹകരിക്കാന്* സകര്*ബര്*ഗ് വിസമ്മതിച്ചിരുന്നു. എന്നാല്* തന്റെ ജീവനക്കാരെയെല്ലാം വിളിച്ചാണ് സകര്*ബര്*ഗ് സിനിമ കണ്ടത്. ചിത്രം വലിയ തമാശയാണെന്നാണ് സകര്*ബര്*ഗ് പറയുന്നത്.
പക്ഷേ തന്നെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്* പോലും അവര്* തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും തന്നെ ഒരു പെണ്ണുപിടിയനായി ചിത്രീകരിച്ചെന്നും അദ്ദേഹം കു്റ്റപ്പെടുത്തി.
Powered by WizardRSS | Best Membership Site Software