ബേര്*ഡ്*സ് ഓഫ് അമേരിക്ക ഏറ്റവും വിലയേറിയ പുസ്തകം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബേര്*ഡ്*സ് ഓഫ് അമേരിക്ക ഏറ്റവും വിലയേറിയ പുസ്തകം

    ലണ്ടന്*: ലോകത്തിലെ ഏറ്റവും വിലയേറിയ അച്ചടി പുസ്തകമെന്ന റെക്കാര്*ഡ് ഇനി 'ബേര്*ഡ്*സ് ഓഫ് അമേരിക്ക'യ്ക്ക് സ്വന്തം. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്* 1.15 കോടി ഡോളറിനാണു പുസ്തകം ലേലത്തില്* പോയത്. ഫ്രഞ്ചുകാരനായ പക്ഷിനിരീക്ഷകനും ചിത്രകാരനുമായ ജോണ്* ജെയിംസ് ഓഡുബോണാണ് പുസ്തകത്തിന്റെ രചിയിതാവ്. അമേരിക്കയിലെ പക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥമാണിത്. നേരിട്ടു വരച്ചിട്ടുള്ള 435 ചിത്രങ്ങളും ഇതില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. പുസ്തകം ലേലത്തില്* വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്* പുറത്തുവിട്ടിട്ടില്ല.

    1785-1851 കാലയളവില്* വടക്കേ അമേരിക്കയിലാണ് ഓഡുബോണ്* ജീവിച്ചിരുന്നത്. 12 വര്*ഷമെടുത്ത് രചിച്ച പുസ്തകത്തിന്റെ 119 കോപ്പികള്* മാത്രമാണ് ഇന്നുള്ളത്.





    Powered by WizardRSS | Best Membership Site Software
Working...
X