കൂട്ടുകുടുംബത്തോ?? ?് ഇണങ്ങാതെ മനീഷ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൂട്ടുകുടുംബത്തോ?? ?് ഇണങ്ങാതെ മനീഷ

    നേപ്പാളി സുന്ദരി മനീഷ കൊയ്*രാളയുടെ ദാമ്പത്യം തകര്*ച്ചയിലാണെന്ന് ഈയിടെ അഭ്യൂഹങ്ങള്* പരന്നിരുന്നു. ഭര്*ത്താവ് സാമ്രാട്ട് ദഹാലില്* നിന്നും വിവാഹമോചനം നേടാന്* ഒരുങ്ങുകയാണെന്ന് ട്വീറ്റ് ചെയ്തതിലൂടെ മനീഷ തന്നെയാണ് ഇത്തരമൊരു അഭ്യൂഹത്തിന് വഴിയൊരുക്കിയത്.അധികം വൈകാതെ മനീഷ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ഭര്*ത്താവുമായി പ്രശ്*നങ്ങളില്ലെന്ന് വ്യക്തമാക്കുകയും ചെയ്തുവെങ്കിലും ഇരുവര്*ക്കുമിടയില്* എന്തോ പുകയുന്നുണ്ടെന്ന് നാട്ടുകാര്*ക്ക് തോന്നിയിരുന്നു. എന്തായാലും താരത്തെ അലട്ടുന്ന പ്രശ്*നത്തെക്കുറിച്ചുള്ള സൂചനകള്* പതുക്കെ പുറത്തുവരികയാണ്.

    സാമ്രാട്ടിന്റെ കൂട്ടുകുടുംബമാണ് മനീഷയ്ക്ക് തലവേദനയായിരിക്കുന്നത്. നടിയോട് അടുത്തവൃത്തങ്ങള്* തന്നെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്.

    ഭര്*ത്താവുമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കൂട്ടുകുടുംബവ്യവസ്ഥയുമായി ഒത്തുപോകാന്* നടിയ്ക്ക് സാധിയ്ക്കുന്നില്ലെന്നും ഇതാണ് പ്രശ്*നങ്ങള്*ക്ക് ഇടയാക്കുന്നതെന്നും ഇവര്* പറയുന്നു. എന്തായാലും പ്രശ്*നങ്ങള്* പരിഹരിച്ച് സാമ്രാട്ടുമായി ജീവിയ്ക്കാന്* തന്നെയാണ് മനീഷയുടെ ശ്രമം. അത് വിജയിക്കുമെന്ന് തന്നെ നമുക്ക് കരുതാം.





    Powered by WizardRSS | Best Membership Site Software
Working...
X