മാഞ്ചസ്റ്റര്*: സംശയരോഗം ബാധിച്ച ഭര്*ത്താവ് അന്യപുരുഷന്മാര്* വീട്ടില്* കയറാതിരിക്കാന്* വീടിന് ചുറ്റും വൈദ്യുത വേലി കെട്ടി. അലന്* ഫ്ലച്ചര്* ന്ന അന്*പത്തിയൊന്നുകാരനാണ് ഭാര്യയെ കാണാന്* വീട്ടില്* പലരും വരുന്നുണ്ടെന്ന് വിശ്വസിച്ച് വൈദ്യുത വേലി കെട്ടിയത്. ഇതൊന്നുമറിയാതെ വീട്ടിലെത്തുന്നവര്* വേലിയില്* തൊട്ടാല്* കിട്ടുന്നത് നല്ല ഷോക്ക് സ്വാഗതമായിരിക്കും.
വീട്ടിലെ കോളിങ് ബെല്ലിന്റെ സ്വിച്ച് അമര്*ത്തിയാലും ആളുകള്* കറണ്ടടിച്ച തെറിച്ചുവീഴും.
വീട്ടിലെത്തുന്ന അപരിചിതര്* സ്പര്*ശിക്കാനിടയുള്ള സകലഭാഗങ്ങളിലും വൈദുതി കടത്തിവിട്ടിരിക്കുകയാണ് ഫ്ലച്ചര്**.ഇതില്* സ്പര്*ശിക്കുന്നവര്*ക്ക് 11.8 മുതല്* 18 വോള്*ട്ട്*വരെ ശക്തിയുള്ള ഇലക്ട്രിക് ഷോക്കായിരിക്കും ലഭിക്കുക. ഇവയിലെല്ലാം വൈദ്യുത പ്രവാഹം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഫ്ലച്ചര്* ജോലിക്കുപോകുന്നതത്രേ.
ഫഌറിന്റെ ഷോക്ക്ട്രീറ്റ്*മെന്റിനു വിധേയനായ ഒരു വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. അറിയാതെ വീട്ടിലെത്തുന്നവര്* രക്ഷപ്പെടാന്* സാധ്യത നന്നേ കുറവാണെന്ന് കോടതിയെ സമീപിച്ച നൂഹു ഗോബിര്* ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്ക കാമുകന്*മാരുമായുള്ള ബന്ധത്തിന് തടയിടാനാണ് താന്* ഇത്തരമൊരു സംവിധാനം സ്വന്തം വീട്ടില്* രൂപകല്*പന ചെയ്തിട്ടുണ്ടെന്ന് ഫ്ലച്ചര്* കോടതിയില്* സമ്മതിച്ചു.
അറസ്റ്റിലായശേഷം ഫ്ലച്ചറെ പരിശോധിച്ച ഡോക്ടര്* ഇയാള്*ക്കു ഗുരുതരമായ സംശയരോഗത്തിന് അടിമയാണെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്*ന്ന് കോടതി ഇയാളെ മാനസികരോഗാശുപത്രിയില്* ചികിത്സയ്ക്കു വിധേയനാക്കാന്* വിധിച്ചു.
Powered by WizardRSS | Best Membership Site Software