2ജി അഴിമതി: രൂക്ഷവിമര്*ശവുമായ? ?? സുപ്രീം കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി അഴിമതി: രൂക്ഷവിമര്*ശവുമായ? ?? സുപ്രീം കോടതി

    ദില്ലി: 2ജി സ്*പെക്ട്രം അഴിമതി കേസുകളില്* പൊതുമേഖലാ ബാങ്കുള്*ക്കും സുപ്രീം കോടതിയുടെ വിമര്*ശനം.സ്*പെക്ട്രം അനുവദിക്കുന്നതിന് മുമ്പേ ചില കമ്പനികള്*ക്ക് എസ്ബിഐ വായ്പ അനുവദിച്ചത് ഞെട്ടിപ്പി്യക്കുന്നതാണെന്ന് കോടതി നിരീഷിച്ചു. 2500 കോടി രൂപയാണ് ബാങ്കുകള്* വായ്പ നല്*കിയത് . ഇക്കാര്യം ബാങ്കിംഗ് അഴിമതി പരിഗണിക്കുന്ന സിബിഐ വിഭാഗം അന്വേഷിക്കണമെന്ന് കോടതി നിര്*ദ്ദേശിച്ചു.

    യുപിഎയ്ക്ക് പുറമെ മുന്* എന്*ഡിഎ സര്*ക്കാരും കോടതിയുടെ വിമര്*ശനത്തിന് ഇരയായി. 2001 ലെ നിരക്കില്* 2008 ല്* സ്*പെക്ട്രം അനുവദിച്ചത് അസംബന്ധമാണ്. 2001 ലെ നിരക്കില്* പെട്രോള്* ലഭ്യമാക്കാന്* സര്*ക്കാര്* തയാറാകുമോയെന്നും കോടതി ചോദിച്ചു.

    2001 മുതലുളള സ്*പെക്ട്രം അനുമതി പരിശോധിക്കണം. 2ഏ സ്*പെക്ട്രം കേസില്* പ്രത്യേക കോടതി രൂപീകരിക്കുന്നത് സംബന്ധിച്ച് കോടതി കേന്ദ്ര സര്*ക്കാരിന്റെ അഭിപ്രായം തേടി. ഇതിനിടെ 2ജി അഴിമതിയില്* കുരുങ്ങി തുടര്*ച്ചയായി പത്തൊമ്പതാം ദിവസവും പാര്*ലമെന്റ് സ്തംഭിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X