കൊച്ചി: കനത്ത മൂടല്*മഞ്ഞിനെ തുടര്*ന്ന് കൊച്ചിയിലേക്കുളള 6 വിമാനങ്ങള്* കരിപ്പൂരിലേക്ക് തിരിച്ചുവിട്ടു. മുംബൈ-കൊച്ചി എയര്* ഇന്ത്യ വിമാനവും ഷാര്*ജ-കൊച്ചി എയര്* അറേബ്യ വിമാനവുമാണ് തിരിച്ചുവിട്ടത്. നാലു വിമാനങ്ങള്* കൂടി തിരിച്ചു വിടാന്* തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കൊച്ചിയിലിറങ്ങാന്* അനുമതി നല്*കിയിട്ടുണ്ട്.
വിമാനടിക്കറ്റ് ബുക് ചെയ്യാം
Powered by WizardRSS | Best Membership Site Software
വിമാനടിക്കറ്റ് ബുക് ചെയ്യാം
Powered by WizardRSS | Best Membership Site Software

