തീവണ്ടി തട്ടി രണ്ട് മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തീവണ്ടി തട്ടി രണ്ട് മരണം

    കണ്ണൂര്*: കണ്ണൂര്* ജില്ലയിലെ എടക്കാട് തീവണ്ടി ഇടിച്ച് രണ്ട് പേര്* മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചു. കാസര്*ഗോഡ് സ്വദേശികളായ ഷറഫുദ്ദീന്*,മുസ്തഫ എന്നിവരാണ് മരിച്ചത്. ട്രാക്കില്* കിടന്നുറങ്ങുന്നവരാണ് അപകടത്തില്*പ്പെട്ടതെന്നു പൊലീസ് അറിയിച്ചതായി റിപ്പോര്*ട്ടുകളുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X