പത്രക്കാരുടെ വേല മനസ്സിലിരിക്കട്ട?? ?: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പത്രക്കാരുടെ വേല മനസ്സിലിരിക്കട്ട?? ?: വിഎസ്

    തിരുവനന്തപുരം: പത്രക്കാരുടെ വേല കൈയിലിരിയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. ലോട്ടറി വിവാദം സംബന്ധിച്ച മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിനാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്. മന്ത്രിസഭായോഗ തീരുമാനങ്ങള്* വിശദീകരിക്കുമ്പോഴാണ് ഇതു സംബന്ധിച്ച ചോദ്യം മാധ്യമപ്രവര്*ത്തകരില്*നിന്നുണ്ടായത്. ലോട്ടറി വിവാദത്തില്* സിബിഐ അന്വേഷണം ആവശ്യപ്പെട്ടതു പാര്*ട്ടി അറിയാതെയാണോ എന്നായിരുന്നു ചോദ്യം.

    'ഇക്കാര്യത്തില്* ഭിന്നതയൊന്നും ഇല്ല. അതെല്ലാം നിങ്ങള്* ഉണ്ടാക്കുന്നതാണ്. എന്തെങ്കിലും പ്രസ്താവന ഞാനിറക്കിയാല്* അത് വിജയനെതിരെയാണെന്ന് നിങ്ങള്* പറയും. വിജയനെക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ച് അത് എനിയ്*ക്കെതിരെയാണെന്ന് നിങ്ങള്* വ്യഖ്യാനിയ്ക്കും. ആ വേല കൈയിലിരിയ്ക്കട്ടെ -മുഖ്യമന്ത്രി പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X