കനത്തമഴ: പനാമ കനാല്* അടച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കനത്തമഴ: പനാമ കനാല്* അടച്ചു

    പനാമ സിറ്റി: കനത്ത മഴയെ തുടര്*ന്ന് ലോകത്തെ ഏറ്റവും വലിയ കപ്പല്* ചാലായ പനാമ കനാലിലൂടെയുള്ള ഗതാഗതം നിര്*ത്തിവെച്ചുതോരാതെ പെയ്യുന്ന മഴയില്* പ്രദേശത്തെ തടാകങ്ങളില്* ജനനിരപ്പുയര്*ന്നതാണ് കപ്പല്* ഗതാഗതത്തെ തടസ്സപ്പെടുത്തിയത്. ഇതേ തുടര്*ന്ന് കനാലില്* പലയിടത്തും ചരിത്രത്തിലെ ഏറ്റവും ഉയര്*ന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1989 നുശേഷം ആദ്യമായാണ് ഇതിലൂടെയുള്ള ഗതാഗതം നിര്*ത്തിവെക്കുന്നത്.

    ലോകത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 5 ശതമാനവും നടക്കുന്നത് 1904-1914 വര്*ഷങ്ങളില്* അമേരിയ്ക്ക നിര്*മ്മിച്ച പനാമ കനാല്* വഴിയാണ്. പസഫിക് അറ്റ്*ലാന്റിക് സമുദ്രങ്ങളെ തമ്മില്* ബന്ധിപ്പിക്കുന്ന മനുഷ്യനിര്*മ്മിത കനാലിലൂടെ പ്രതിവര്*ഷം 13,000-14,000 കപ്പലുകളാണ് സര്*വീസ് നടത്തുന്നത്.

    ഭീമന്* കപ്പലുകളെ കടത്തിവിടുന്നതിനായി അഞ്ച് ബില്യന്* ഡോളറിന്റെ നിര്*മാണപ്രവര്*ത്തനങ്ങള്* പനാമ കനാലില്* നടന്നുവരികയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X